Wednesday, August 4, 2021
Tags Hajj 2021

Tag: hajj 2021

ഹജ്ജിന് അവസരം ലഭിച്ച ഇന്ത്യക്കാരില്‍ പകുതിയില്‍ കൂടുതല്‍ മലയാളികള്‍

റിയാദ്: കോവിഡ സാഹചര്യം മൂലം പരിമിത തോതില്‍ നടക്കുന്ന ഇത്തവണത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട ഇരുനൂറോളം ഇന്ത്യക്കാരില്‍ പകുതിയിലേറെയും മലയാളികള്‍. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്കു മാത്രമാണ് ഇപ്രാവശ്യം അനുമതി. സൗദിയില്‍ താമസിക്കുന്ന 150...

ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനു പുറമേ മറ്റ് കുത്തിവയ്പ്പുകള്‍ വേണ്ട

മക്ക: ഈ വര്‍ഷത്തെ ഹജ് തീര്‍ഥാകര്‍ക്കു കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാത്രം മതിയെന്ന് ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിന് പുറമേ മറ്റ് കുത്തിവയ്പ്പുകള്‍ ആവശ്യമാണോയെന്ന് ട്വിറ്ററിലൂടെ ലഭിച്ച അന്വേഷണത്തിന് മറുപടിയായായാണ് മന്ത്രാലയം...

ഹജ്ജിന് വേണ്ടി 24 മണിക്കൂറിനിടെ രജിസ്റ്റര്‍ ചെയ്തത് നാലര ലക്ഷത്തോളം പേര്‍

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് വേണ്ടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത് 4,50,000 ഓളം അപേക്ഷകള്‍. അപേക്ഷകരില്‍ സൗദിയിലുള്ള സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 60 ശതമാനം...

ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു; പരമാവധി തുക 16,560 റിയാല്‍

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇത്തവണ തീര്‍ത്ഥാടനത്തിന് മൂന്നു കാറ്റഗറികളില്‍ നിരക്ക് നിശ്ചയിച്ചതായി പ്രാദേശിക പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആദ്യകാറ്റഗറിയില്‍ 12,113 റിയാലാണ് ഈടാക്കുക. രണ്ടാം കാറ്റഗറിക്ക് 14,381...

ഈ വര്‍ഷവും ഹജ്ജിന് വിദേശ ഹാജിമാര്‍ക്ക് അനുമതിയില്ല

റിയാദ്: ഈവര്‍ഷവും ഹജ്ജിന് വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കേണ്ടെന്ന് തീരുമാനം. സൗദിയിലുള്ള 60,000 പേര്‍ക്ക് മാത്രമായിരിക്കും ഇത്തവണ ഹജ്ജ് ചെയ്യാനാവുക. സൗദി ഹജ്ജ്, ആരോഗ്യ മന്ത്രിമാരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹജ്ജ് തീര്‍ത്ഥാടകര്‍ മാറാവ്യാധികള്‍ ഇല്ലാത്തവരും...

ഹജ്ജിന് വരുന്നവര്‍ക്ക് ക്വാറന്റീനും പിസിആര്‍ പരിശോധനയും നിര്‍ബന്ധം

ജിദ്ദ: വിദേശത്ത് നിന്ന് ഹജ്ജിനെത്തുന്നവര്‍ക്ക് ക്വാറന്റീനും പിസിആര്‍ പരിശോധനയും നിര്‍ബന്ധം. ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള ആരോഗ്യ മുന്‍കരുതല്‍ നടപടികളിലും വ്യവസ്ഥകളിലുമാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബന്ധപ്പെട്ട മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഹജ്ജ്...

കോവിഡ് വ്യാപനം; ഹജ്ജിന് ഈ വര്‍ഷവും ഉപാധികളുണ്ടാവും

റിയാദ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷവും ഹജ്ജിന് പ്രത്യേക നിബന്ധനകള്‍ ഏര്‍പ്പെടുത്തുമെന്ന് ഔദ്യോഗക വക്താവ് അറിയിച്ചു. സ്ഥിതിഗതികള്‍ ആരോഗ്യമന്ത്രാലയം വിലയിരുത്തിവരികയാണ്. ഹജ്ജ് കര്‍മത്തിനുള്ള നിബന്ധനകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം...

ഇത്തവണ ഹജ്ജിന് വിദേശത്തുള്ളവര്‍ക്കും അനുമതി; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു

റിയാദ്: ഇത്തവണത്തെ ഹജ്ജിന് 18നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. 2021ലെ ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ സൗദി അധികൃതര്‍ പുറത്തുവിട്ടതിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് സാഹചര്യത്തില്‍ ആരോഗ്യ മുന്‍കരുതലുകള്‍ക്ക്...

ഹജ്ജിന് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന കാര്യം പരിഗണനയില്‍

ജിദ്ദ: മുഴുവന്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്ന കാര്യം സൗദി ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു. സൗദി അറേബ്യയിലേക്ക് വരുന്നതിന് ഒരാഴ്ച്ച മുമ്പ് രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. ലോകാരോഗ്യ സംഘടന...

2021 ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി; ജനുവരി 10 വരെ അപേക്ഷിക്കാം

2021ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം നീട്ടി. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെയാണ് നീട്ടിയിരിക്കുന്നത്. ഡിസംബര്‍ പത്തായിരുന്നു നേരത്തെ ഹജ്ജിനപേക്ഷിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഹജ്ജ്...

ഹജ്ജിന് ചെലവേറും, കുട്ടികള്‍ക്കും 65 പിന്നിട്ടവര്‍ക്കും അവസരമില്ല

  കൊണ്ടോട്ടി:  കോവിഡ് 19 നെ തുടര്‍ന്ന് 2021 ഹജ്ജ് അപേക്ഷകര്‍ക്ക് കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ കര്‍ശന നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും. 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, മാതാപിതാക്കള്‍ക്കൊപ്പം രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍...

ഹ​ജ്ജ്​ 2021: ഇ​ന്ന് മു​ത​ൽ ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

കരിപ്പൂര്‍: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന 2021ലെ ഹജ്ജിനായി ഇന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഡിസംബര്‍ 10 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി. ജനുവരിയിലായിരിക്കും നറുക്കെടുപ്പ്. ജൂണ്‍ 26 മുതല്‍ ജൂലൈ 13...

Most Read