Sunday, August 1, 2021
Tags Hajj

Tag: hajj

മക്കയില്‍ ഹജ്ജ് നിര്‍വഹിച്ചത് 58,518 പേ‍ര്‍

സൗദി അറേബ്യ: ഹജ്ജിന് അനുമതി ലഭിച്ച 60,000 പേരിൽ 58,518 തീർഥാടകരാണു ചടങ്ങ് നിർവഹിച്ചതെന്നു സൗദി അറിയിച്ചു. 25,702 വനിതകളും 32,816 പുരുഷന്മാരുമാണു പങ്കെടുത്തത് . ഭൂരിഭാഗം തീർഥാടകരും വ്യാഴാഴ്ച തന്നെ മക്ക...

ഹജ്ജ് തീർഥാടനത്തിന് മക്കയിൽ തുടക്കമായി; അറഫാ സംഗമം ഇന്ന്

റിയാദ്: ഹജ്ജ് തീർഥാടനത്തിന് മക്കയിൽ തുടക്കമായി. സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. മിനായിൽ എത്തി അവിടെ തങ്ങിയ മുഴുവൻ തീർഥാടകരും ഇന്ന് രാവിലെ മുതൽ അറഫാ മൈതാനത്തേക്ക് വരും.സൗദിയിലെ സ്വദേശികളും...

ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യായി

ജി​ദ്ദ: ഈ ​വ​ര്‍​ഷ​ത്തെ ഹ​ജ്ജ് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി സൗ​ദി ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം. സൗദി പൗരന്മാരും രാജ്യത്തിനകത്തുള്ള വിദേശികള്‍ക്കുമുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 13 നായിരുന്നു ആരംഭിച്ചത്. ഈ വര്‍ഷത്തെ ഹജ്ജുമായി...

ഹജ്ജ് തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച് തിരുമാനമെടുത്തിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

റിയാദ്: ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം സംബന്ധിച്ച്‌ ഇത് വരെ തീരുമാനമെടുത്തിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാല്‍ തീര്‍ത്ഥാടകരുടെ എണ്ണം കൃത്യമായി പ്രഖ്യാപിക്കുമെന്ന് സഹമന്ത്രി ഡോ. അബ്ദുല്‍ ഫതാഹ്...

ഹജ്ജ് തീർത്ഥാടനത്തിന് 60,000 പേര്‍ക്ക് മാത്രം അനുമതി

ഹജ്ജ് തീർത്ഥാടനത്തിനായി ഇത്തവണ സ്വദേശികളും വിദേശികളുമടക്കം അറുപതിനായിരം പേർക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. സൗദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 45000 വിദേശികള്‍ക്കും 15000 സ്വദേശികള്‍ക്കുമാണ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുക. ഇന്ത്യയില്‍ നിന്ന് അയ്യായിരം പേര്‍ക്കായിരിക്കും...

വിദേശ തീർഥാടകരെ ഈ വർഷം ഹജ്ജ് നടത്താൻ അനുവദിക്കുമെന്ന് സൗദി

വിദേശ തീർഥാടകരെ ഈ വർഷം ഹജ്ജ് നടത്താൻ അനുവദിക്കുമെന്ന് സൗദി. കർശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ എല്ലാവര്ക്കും തീർത്ഥാടനം നടത്താനുള്ള സൗകര്യമൊരുക്കും. ഈ വര്ഷം ഹജ്ജ് തീർത്ഥാടനത്തിന് അവസരമുണ്ടാകുമെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു....

സൗദിയില്‍ ഹജ്ജ്- ഉംറ പെര്‍മിറ്റുകള്‍ ഇനി തവക്കല്‍നായില്‍

റിയാദ്: സൗദിയില്‍ തവക്കല്‍നാ ആപ്പ് വഴി ഹജ്ജ് ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കും. ഇഅ്തമര്‍നാ ആപ്പ് വഴിയായിരുന്നു ഇത് വരെ സൗദിയില്‍ ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചിരുന്നത്. എന്നാല്‍ തവക്കല്‍നാ ആപ്പില്‍ ബുധനാഴ്ച നടത്തിയ പരിഷ്‌കരണത്തിലൂടെ...

ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തിക്കൊണ്ട് ഈ വര്‍ഷത്തെ ഹജ്ജിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സൗദിക്കകത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമായിരുന്നു കഴിഞ്ഞതവണ അവസരം ഉണ്ടായിരുന്നു. ഇത്തവണ വിദേശത്തു നിന്നും ഹജ്ജിനെത്തും. ഇത് കണക്കാക്കിയാണ്...

ഹ​ജ്ജി​ന്​ സ്​​മാ​ര്‍​ട്ട്​ കാ​ര്‍​ഡും ഡി​ജി​റ്റ​ല്‍ സ​ര്‍​വി​സും: ഇ​തി​നാ​യു​ള്ള ഡി​ജി​റ്റ​ല്‍ സ​ര്‍​വി​സ്​ സൗ​ദി ഹ​ജ്ജ്​ ഉം​റ മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചു

ജിദ്ദ: ഹജ്ജിന് ഇനി സ്മാര്‍ട്ട് കാര്‍ഡും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സൗകര്യവും ഒരുക്കുന്നതിനായി ഡിജിറ്റല്‍ സര്‍വിസ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചു. മക്ക കള്‍ചറല്‍ ഫോറത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഹജ്ജ്, ഉംറ തീര്‍ഥാടര്‍ക്ക്...

കൊറോണ വ്യാപനം സംബന്ധിച്ച് വ്യക്തത വരുന്നതുവരെ ഹജ്ജിന് ഒരുങ്ങരുതെന്ന് ലോക മുസ്ലിംകളോട് സൗദി

റിയാദ്: കൊറോണ വൈറസ് വ്യാപനം ഏത് രീതിയില്‍ ആവുമെന്നറിയാതെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ നടത്തരുതെന്ന് സൗദി അറേബ്യ ലോക മുസ്ലിംകളോട് ആവശ്യപ്പെട്ടു. ഈ മാസം ആദ്യം കൊറോണ വ്യാപന ഭീതിമൂലം ഉംറ തീര്‍ത്ഥാടനം സൗദി...

Most Read