Tags Hamad international airport
Tag: hamad international airport
ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് ഗ്ലോബല്‍ ട്രാവലേഴ്സ് അവാര്‍ഡ്
ദോഹ: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന് ഗ്ലോബല്‍ ട്രാവലേഴ്സ് അവാര്‍ഡ്. ഗ്ലോബല്‍ ട്രാവലേഴ്സിന്റെ ജിടി ടെസ്റ്റഡ് റീഡര്‍ സര്‍വേ അവാര്‍ഡില്‍ തുടര്‍ച്ചയായി നാലാം വര്‍ഷവും മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവളം ആയാണ് ദോഹ എയര്‍പോര്‍ട്ട്...
ഹമദ് വിമാനത്താവളത്തില്‍ നിരോധിത ഗുളികകളുടെ വന്‍ ശേഖരം പിടികൂടി
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നിരോധിത ഗുളികകളുടെ വന്‍ ശേഖരം പിടികൂടി ഖത്തര്‍ കസ്റ്റംസ്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും 397 ലിറിക്കാ ഗുളികകളും 46 ക്യാപ്റ്റഗണ്‍ ഗുളികകളുമാണ് പിടിച്ചെടുത്തതെന്നും ഇയാള്‍ക്കെതിരെ തുടര്‍...
ദോഹ വിമാനത്താവളത്തിന്റെ കുളിമുറിയില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം; വിശദീകരണവുമായി അധികൃതര്‍
ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കണ്ടെത്തിയ നവജാത ശിശുവിന് അടിയന്തര വൈദ്യപരിരക്ഷ ലഭ്യമാക്കിയതായും കുഞ്ഞ് സുരക്ഷിതമാണെന്നും വിമാനത്താവളം അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
അമ്മയുടെ സുരക്ഷ പരിഗണിച്ച് കുഞ്ഞിന്റെ അമ്മ ആരെന്ന് അവര്‍ വിമാനത്താവളം...
ദോഹ വിമാനത്താവളത്തില്‍ സ്പര്‍ശനമില്ലാതെ പ്രവര്‍ത്തിക്കുന്ന സെല്‍ഫ്-ചെക്ക്-ഇന്‍
ദോഹ: ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ സ്പര്‍ശനമില്ലാതെ പ്രവര്‍ത്തിക്കുന്ന സെല്‍ഫ് ചെക്ക് ഇന്‍, ബാഗേജ് ഡ്രോപ്പ് സംവിധാനം ആരംഭിച്ചു. പരീക്ഷാണാടിസ്ഥാനത്തിലാണ് ഹാപ്പിഹോവര്‍, സിറ്റ മൊബൈല്‍ സൊലൂഷന് ടെക്നോളജി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സ്ക്രീനില്‍ വിരലുകള്‍ സ്പര്‍ശിക്കാതെ ഇന്‍ഫ്രാ...
ഖത്തര്‍ വിമാനത്താവളത്തില്‍ കോവിഡ് സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് വെന്‍ഡിങ് മെഷീനുകള്‍
ദോഹ: ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള വ്യക്തി സംരക്ഷണ ഉല്‍പ്പന്നങ്ങളുടെ(പിപിഇ) വില്‍പ്പനയ്ക്ക് വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിച്ചു. ടെര്‍മിനലിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം ഇത്തരം യന്ത്രങ്ങള്‍ ലഭ്യമാണ്.
ഫേസ് മാസ്ക്ക്, ഡിസ്പോസിബിള്‍ കൈയുറകള്‍, ഹാന്‍ഡ്...
ഖത്തറിലേക്ക് പ്രവേശിക്കുന്നതിനായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍
ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അറൈവല്‍ യാത്രക്കാര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. യാത്രക്കാരെ നാല് വിഭാഗങ്ങളായി തിരിച്ചാണ് നടപടിക്രമങ്ങള്‍.
ഗ്രൂപ്പ് 1: ഖത്തരി പൗരന്മാര്,...
ലാന്റ് ചെയ്തിരുന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനം ശക്തമായ കാറ്റില്‍ തെന്നിമാറി
ദോഹ: ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റില്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്തിരുന്ന ഖത്തര്‍ എയര്‍വെയ്സ് വിമാനം തെന്നിമാറി മറ്റൊരു വിമാനത്തില്‍ ഇടിച്ചു. ഖത്തര്‍ എര്‍വെയ്സിന്റെ 787-800 വിമാനമാണ്, വിമാനം ഉരുണ്ടുപോകാതിരിക്കാന്‍ വെക്കുന്ന...
നാളെ മുതല്‍ നാല് ദിവസം ഹമദ് വിമാനത്താവളത്തില്‍ പാര്‍ക്കിങ് സൗജന്യം
ദോഹ: ജനുവരി 3 മുതല്‍ 6 വരെ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ അഞ്ച് മണിക്കൂര്‍ നേരം ഷോര്‍ട്ട് ടേം പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം.
രാത്രി 10 മുതല്‍...
ചോക്കലേറ്റിനുള്ളില് ഹഷീഷ് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പൊളിച്ചു
ദോഹ: ചോക്കലേറ്റ് ബാറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ പിടികൂടി. 5.503 കിലോഗ്രാം ഹഷീഷ് ആണ് ചോക്കലേറ്റ് ബാറുകളുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇത്...