Tuesday, September 21, 2021
Tags Hamad port

Tag: hamad port

ഖത്തറിലെ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു കടത്ത് വന്‍തോതില്‍ വര്‍ധിച്ചു

ദോഹ: മാര്‍ച്ച് മാസത്തില്‍ ഖത്തറിലെ തുറമുഖങ്ങള്‍ വഴിയുള്ള ചരക്കു കടത്ത് കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 22 ശതമാനം വര്‍ധിച്ചു. ഹമദ് തുറമുഖം, റുവൈസ് തുറമുഖം, ദോഹ തുറമുഖം എന്നിവ വഴി...

ഹമദ് തുറമുഖത്ത് വന്‍തോതില്‍ നിരോധിത പുകയില പിടികൂടി

ദോഹ: ഹമദ് തുറമുഖം വഴി നിരോധിത പുകയില ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് വിഭാഗം പൊളിച്ചു. പബ്ലിക് സുരക്ഷാ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 1,350 കിലോഗ്രാം നിരോധിത പുകയില വസ്തുക്കളാണ് പിടികൂടിയത്....

ഹമദ് തുറമുഖത്ത് ഭക്ഷ്യ സുരക്ഷാ ലാബ് തുറന്നു; 423 കീടനാശനികള്‍ തിരിച്ചറിയാനാവും

ദോഹ: പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കേന്ദ്ര ഭക്ഷ്യ ലബോറട്ടറികളുമായി ബന്ധപ്പെട്ട് ഹമദ് തുറമുഖത്ത് ആരംഭിച്ച ഭക്ഷ്യ സുരക്ഷാ ലാബ് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനന്‍ മുഹമ്മദ് അല്‍ കുവാരിയും, ഗതാഗത, വാര്‍ത്താവിനിമയ മന്ത്രി ജാസിം...

ഹമദ് തുറമുഖത്ത് 2000ലേറെ കിലോ തമ്പാക്ക് പിടികൂടി

ദോഹ: ഖത്തറില്‍ നിരോധിക്കപ്പെട്ട ചവയ്ക്കുന്ന പുകയിലയായ തമ്പാക്കിന്റെ വന്‍ ശേഖരം ഹമദ് തുറമുഖത്ത് കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഗോതമ്പ് ചാക്കുകളിലാക്കിയാണ് ഇവ ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ചത്. 1415 പാക്കറ്റുകളിലായി 2122 കിലോ തമ്പാക്കാണ്...

തണ്ണിമത്തന്റെ കൂടെ ഖത്തറിലേക്കു കടത്താന്‍ ശ്രമിച്ച രണ്ടര ടണ്‍ നിരോധിത പുകയില പിടികൂടി(വീഡിയോ)

ദോഹ: ഹമദ് തുറമുഖം വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടര ടണ്‍ നിരോധിത പുകയില കസ്റ്റംസ് വിഭാഗം പിടികൂടി. വായില്‍ വയ്ക്കുന്ന 2,844 കിലോഗ്രാം പുകയിലയാണ് പിടികൂടിയത്. جمارك ميناء حمد الدولي تحبط...

ഹമദ് തുറമുഖത്ത് ആയുധങ്ങള്‍ പിടിച്ചുവെന്ന വാര്‍ത്ത നുണ

ദോഹ: ഖത്തറിലെ ഹമദ് തുറമുഖം വഴി ആയുധം കടത്താനുള്ള ശ്രമം പിടികൂടിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് കസ്റ്റംസ് ജനറല്‍ അതോറിറ്റി ട്വിറ്ററില്‍ അറിയിച്ചു. പ്രചരിപ്പിക്കപ്പെടുന്ന ചിത്രങ്ങളില്‍ ഉള്ളത് പെയിന്റ്‌ബോള്‍ ഗെയിമില്‍ ഉപയോഗിക്കുന്ന...

Most Read