Friday, September 17, 2021
Tags Hamas

Tag: hamas

ഗസയില്‍ ഇസ്രായേല്‍ ബോംബ് വര്‍ഷം; സംഘര്‍ഷം രൂക്ഷമാവുന്നു

ഗസാ സിറ്റി: ഗസയിലെ നിരവധി പ്രദേശങ്ങളില്‍ തിങ്കളാഴ്ച്ച രാവിലെ ഇസ്രായേലി ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തി. ഗസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയാണ് ബോംബിങ് എന്നാണ് ഇസ്രായേലിന്റെ അവകാശ വാദം. ഇരുഭാഗത്തും ആളപായമുണ്ടായതായി...

ഒട്ടും കുലുങ്ങാതെ ഹമാസ്; ഗസയില്‍ സൈനിക പരേഡ്; ജനമധ്യത്തിലിറങ്ങി യഹിയ സിന്‍വാര്‍ (വീഡിയോ)

ഗസാ സിറ്റി: തുടര്‍ച്ചയായി 11 ദിവസം ബോംബിട്ടിട്ടും പ്രതിരോധിച്ച് നിന്ന ഗസയില്‍ ഒട്ടും കുലുങ്ങാതെ ഹമാസ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുഖംമൂടി ധരിച്ച് തോക്കുകളേന്തിയ ഹമാസ് പോരാളികള്‍ ഗസാ തെരുവില്‍ പരേഡ് നടത്തി....

ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

തൊടുപുഴ: ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് മരിച്ചത്. കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ ഒരു ഇസ്രായേല്‍...

ഗസയില്‍ ഇസ്രായേല്‍ ബോംബ് വര്‍ഷം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പത് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു

ഗസാസിറ്റി: ഗസയ്ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന് നേരെ ഹമാസ് റോക്കറ്റാക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ബോംബിങ്. ഇസ്രായേല്‍ വ്യോമസേന നിരവധി തവണകളായി നടത്തിയ ആക്രമണത്തില്‍ വടക്കന്‍...

ഫലസ്തീനില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഹമാസും ഫത്ഹും ധാരണയിലെത്തി

കെയ്‌റോ: നേരത്തേ തീരുമാനിച്ചതു പോലെ ഈ വര്‍ഷം അവസാനം ഫലസ്തീന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഫലസ്തീന്‍ നിയന്ത്രിക്കുന്ന ഇരു ഗ്രൂപ്പുകളായ ഹമാസും ഫത്ഹും ധാരണയിലെത്തി. ചൊവ്വാഴ്ച്ച ഈജിപ്ത് തലസ്ഥാനത്ത് നടന്ന യോഗത്തില്‍ സ്വതന്ത്രമായ...

ഫലസ്തീന്‍ പ്രശ്‌നത്തെ ശരിയായ രൂപത്തില്‍ മനസ്സിലാക്കിയ ഒരേയൊരു രാഷ്ട്രം ഖത്തര്‍: ഹമാസ്

ദോഹ: ഫലസ്തീന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ശരിയാ രൂപത്തില്‍ മനസ്സിലാക്കുകയും ഫലസ്തീന്‍ ജനതയ്ക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കുകയും ചെയ്യുന്ന അറബ് രാഷ്ട്രം ഖത്തര്‍ ആണെന്ന് ഹമാസ്. ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാന്‍ ഇസ്മായില്‍...

Most Read