മക്ക: മോഷണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച് മക്കയിലെ ഹറമൈന്‍ എക്സിബിഷന് വീണ്ടും ആരംഭിച്ചു. മക്ക ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന എക്സിബിഷനില്‍ നിന്ന് ഏതാനും അമൂല്യമായ പുരാവസ്തുക്കള്‍ മോഷ്ടിക്കാന്‍ ശ്രമം നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് എക്സിബിഷന്...