News Flash
X
ചിൻമയാനന്ദിനെതിരെ പീഡന പരാതി ഉന്നയിച്ച പെൺകുട്ടി മൊഴി മാറ്റി

ചിൻമയാനന്ദിനെതിരെ പീഡന പരാതി ഉന്നയിച്ച പെൺകുട്ടി മൊഴി മാറ്റി

access_timeWednesday October 14, 2020
ഉത്തർപ്രദേശിലെ പ്രമുഖ ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സ്വാമി ചിൻമയാനന്ദിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച നിയമവിദ്യാർഥിനി മൊഴിമാറ്റി.