Wednesday, July 28, 2021
Tags Hashish seized

Tag: hashish seized

ബഹ്‌റൈനിലേക്ക് ഹാഷിഷ് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ യുവതി പിടിയില്‍

കൊച്ചി: ബഹ്‌റൈനിലേക്ക് ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33)യെ ആണ് നെടുമ്പാശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 1.21 കിലോഗ്രാം...

ചോക്കലേറ്റിനുള്ളില്‍ ഹഷീഷ് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പൊളിച്ചു

ദോഹ: ചോക്കലേറ്റ് ബാറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ പിടികൂടി. 5.503 കിലോഗ്രാം ഹഷീഷ് ആണ് ചോക്കലേറ്റ് ബാറുകളുടെ രൂപത്തില്‍ കടത്താന്‍ ശ്രമിച്ചത്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇത്...

ഖത്തറില്‍ വന്‍ മയക്കുമരുന്ന് വേട്ട; അഞ്ചംഗ സംഘത്തെ പിടികൂടി

ദോഹ: ഖത്തര്‍ ആഭ്യന്തര വകുപ്പിലെ മയക്കുമരുന്ന് വിഭാഗം വന്‍മയക്കുമരുന്ന് കള്ളക്കടത്ത് തകര്‍ത്തു. 100 കിലോഗ്രാം ഹഷീഷ് രാജ്യത്തേക്ക് കടത്തി വിതരണം ചെയ്യാന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തെയാണ് പിടികൂടിയത്. ഏഷ്യന്‍ രാജ്യത്ത് നിന്നുള്ളവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ...

Most Read