News Flash
X
സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് അല്‍തവാദിയുടെ പ്രസ്താവന: ഗാര്‍ഡിയന്‍ പത്രം തെറ്റ് തിരുത്തി

സ്‌പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് അല്‍തവാദിയുടെ പ്രസ്താവന: ഗാര്‍ഡിയന്‍ പത്രം തെറ്റ് തിരുത്തി

access_timeSunday December 22, 2019
ഖത്തറിലെ ലോക കപ്പ് ഫുട്‌ബോള്‍ സംഘാടക സമിതി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയുടെ പ്രസ്താവന തെറ്റായി നല്‍കിയത് ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ തിരുത്തി.