Tuesday, September 28, 2021
Tags Health

Tag: health

ഇനി 24 ആഴ്ച്ച വരെ ഗര്‍ഭഛിദ്രം നടത്താം; നിയമഭേദഗതി നിലവില്‍ വന്നു

ന്യൂഡല്‍ഹി: 24ാമത്തെ ആഴ്ച്ചവരെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്ന നിയമഭേദഗതി നിലവില്‍ വന്നു. രണ്ട് ഡോക്ടര്‍മാരുടെ അനുമതി പത്രമുണ്ടായിരിക്കണം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം കണക്കിലെടുത്താണ് ഭേദഗതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബലാത്സംഗത്തിന് ഇരയായവര്‍ ഗര്‍ഭം...
00:05:01

പ്രവാസികളെ അലട്ടുന്ന അലര്‍ജി രോഗങ്ങള്‍; കാരണവും പ്രതിവിധിയും

പ്രവാസ ലോകത്ത് ചൂട് കാലവും പൊടിക്കാറ്റും വരുന്നതോടൊപ്പം അവയുമായി ബന്ധപ്പെട്ട അലര്‍ജി രോഗങ്ങളും വര്‍ധിക്കും. മൂക്കുമായി ബന്ധപ്പെട്ട വിവിധ തരം അലര്‍ജി രോഗങ്ങളെക്കുറിച്ചും അവയുടെ കാരണങ്ങളെക്കുറിച്ചും ഖത്തറിലെ പ്രമുഖ ആരോഗ്യ കേന്ദ്രമായ അലീവിയ...

അസിഡിറ്റിക്കുമുണ്ട് പരിഹാരം

ഗ്യാസ്, അസിഡിറ്റി തുടങ്ങിയവ മിക്കവാറും പേരെ അലട്ടുന്ന ഒന്നാണ്. ഇത്തരം അസ്വസ്ഥകള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അനുഭവിക്കാത്തവര്‍ വളരെ ചുരുക്കമാണ്. നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ദഹനക്കുറവ്, ഗ്യാസ്, വായ്പുണ്ണ്, നെഞ്ചുവേദന തുടങ്ങിയവയാണ് അസിഡിറ്റിയുടെ പ്രധാന...

പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കാം; മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം

കുട്ടിക്കാലത്ത് നാം മാതാപിതാക്കന്‍മാരെ കെട്ടിപ്പിടിച്ച് പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചിരുന്നു. എന്നാല്‍, വലുതാവുന്തോറും നാം പരസ്യമായി കെട്ടിപ്പിടിക്കാന്‍ മടി കാണിക്കുന്നു. എല്ലാവരും കാണെ കെട്ടിപ്പിടിക്കുന്നത് ഒരു മോശം സംഗതിയായാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്. എന്നാല്‍,...

പടിക്കെട്ടുകള്‍ നടന്നുകയറുക; യൗവനം നിലനിര്‍ത്തുക

ചെറിയ പടിക്കെട്ടുകള്‍ പോലും നടന്ന് കയറുന്നത് മടിച്ച് ലിഫ്റ്റുപയോഗിക്കാനാണ് ഇന്ന് മിക്കവര്‍ക്കും താല്‍പര്യം. എന്നാല്‍ കഴിയുന്നിടത്തോളം പടിക്കെട്ടുകള്‍ നടന്ന് കയറുന്നതാണ് നല്ലതെന്നാണ് കാനഡയിലെ കോണ്‍കോര്‍ഡി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. സ്റ്റെപ്പുകള്‍ നടന്ന്...

അതിരാവിലെ നാരങ്ങവെള്ളം കുടിച്ചാല്‍

ചെറുനാരങ്ങ കൊണ്ടുള്ള ഉപയോഗങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും തീരാത്തവയാണ്. പറഞ്ഞുതീരാത്ത ചില നാരാങ്ങാ വിശേഷങ്ങള്‍ ജീവകങ്ങളുടേയും ധാതുക്കളുടേയും കലവറ ജീവകം സി വലിയൊരളവില്‍ ലഭ്യമായ ചെറുനാരങ്ങ ഇക്കാരണത്താല്‍ തന്നെയാണ് നല്ലൊരു ആന്റി ഓക്സിഡന്റ് ആണെന്ന് പറയുന്നതും. ആന്റി...

അജിനോമോട്ടോയെക്കുറിച്ച് പ്രചരിക്കുന്ന വെറും കെട്ടുകഥകളോ?

ഭക്ഷണത്തിന് രുചി കൂട്ടാന്‍ ഉപയോഗിക്കുന്ന അജിനമോട്ടോയെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകള്‍ അത് ഉപയോഗിച്ച് തുടങ്ങിയ കാലം മുതലേ ഉള്ളതാണ്. മലയാളികള്‍ക്കെന്നല്ല ലോകമൊട്ടാകെ അജിനോമോട്ടോ എന്ന ബ്രാന്‍ഡ് നെയിം ഉള്ള മോണോ സോഡിയം ഗ്ലുട്ടാമേറ്റ് ഒരു...

വാട്സാപ്പ് ആരോഗ്യത്തിന് നല്ലതാണത്രെ!

സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന ആരോഗ്യ, സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രം കേട്ടിട്ടുള്ളവര്‍ ഈ പഠനത്തിലൂടെ ഒന്നു കണ്ണോടിക്കുന്നത് കൗതുകകരമാവും. ടെക്സ്റ്റ് മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കുന്നതും അതില്‍ ഗ്രൂപ്പ് ചാറ്റ് നടത്തുന്നതും യുസേഴ്സിന്റെ മാനസിക ആരോഗ്യത്തിന്...

Most Read