Tags Heart attack
Tag: heart attack
കെ എം ഷാജിക്ക് ഹൃദയാഘാതം; പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: അഴീക്കോട് മണ്ഡലം എംഎല്‍എ കെ എം ഷാജിക്ക് ഹൃദയാഘാതം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തരമായി ആന്‍ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ആന്‍ജിയോ പ്ലാസ്റ്റിക്ക് മുന്നോടിയായി നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ...
കുവൈത്തില്‍ രണ്ടു മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം രണ്ട് പ്രവാസി മലയാളികള്‍ കുവൈത്തില്‍ മരിച്ചു. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ബര്‍മ കാസിം(46), കണ്ണൂര്‍ സ്വദേശിയായ കൊക്കാനം കരിവെള്ളൂര്‍ സ്വദേശി ഷൈജു (35) എന്നിവരാണ് മരിച്ചത്. കാസിം...
ഇന്ന് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ദുബയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു
ദുബൈ: ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന തൃശൂര്‍ സ്വദേശി വാഹനം ഓടിക്കുന്നതിനിടെ ഹ്യദയാഘാതം മൂലം മരിച്ചു. ചാവക്കാട് ഒരുമനയൂര്‍ കൊളങ്ങരകത്ത് ആളുരകായില് നിയാസാണ് (42) മരിച്ചത്.
നാട്ടിലേക്ക് മടങ്ങുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ വാഹനവുമായി പുറപ്പെട്ടതായിരുന്നു. സിഗ്നലിന്റെ...