Tuesday, July 27, 2021
Tags Heavy rain in kerala

Tag: heavy rain in kerala

കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത; കടലേറ്റവും കാറ്റുമുണ്ടാവും

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 60 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. പേമാരി സാധ്യത കണക്കിലെടുത്ത് 12-ന്...

ന്യൂനമര്‍ദം ഇന്ന് നാളെയുമായി ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ചുഴലിക്കാറ്റിനും പേമാരിക്കും സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറുന്നു. കേരളത്തിലെ ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15...

കേരളത്തിൽ കാലവർഷം വീണ്ടും ശക്തിയാർജിച്ചു; പലയിടത്തും വെള്ളക്കെട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിയാർജിച്ചു. പലയിടത്തും ശക്തമായ മഴ പെയ്യുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴയിൽ പലയിടങ്ങളിലും...

കേരളത്തില്‍ മഴ ശക്തമായി തുടരും; നാലു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ഞായറാഴ്ചവരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലു വടക്കന്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യാഴാഴ്ച ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ്...

കേരളത്തില്‍ കനത്ത മഴ; നിരവധി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വീണ്ടും പ്രളയ ആശങ്ക

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട തീവ്രമഴയ്ക്കും സാധ്യതയുണ്ട്. കഴിഞ്ഞ രണ്ട്...

കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കോഴിക്കോട്: കേരളത്തില്‍ വരും ദിവസങ്ങളില് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ് 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജൂണ്‍ 27ന് കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് അതിതീവ്രമഴയ്ക്ക്...

കേരളതീരത്ത് അതിതീവ്ര ന്യൂനമര്‍ദ്ദം: ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരള തീരത്തിനടുത്തായി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറുന്നു. ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55...

എംഫന്‍ ശക്തി പ്രാപിക്കുന്നു; ഒഡീഷയിലെ 12 ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരളത്തില്‍ വേനല്‍ മഴ കനക്കും

ഭുവനേശ്വര്‍: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദം എംഫന്‍ ചുഴലിക്കാറ്റായി മാറുന്നു. ഞായറാഴ്ചയോടെ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് അടുത്ത അഞ്ച്-ആറ് ദിവസങ്ങളില്‍ ഒഡീഷ, ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളുടെ തീരപ്രദേശങ്ങളില്‍ വീശാനിടയുണ്ടെന്നാണ്...

ആഗസ്തില്‍ അതിവര്‍ഷ മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി; കേരളം വീണ്ടും പ്രളയഭീതിയില്‍

തിരുവനന്തപുരം: ആഗസ്തില്‍ അതിവര്‍ഷം ഉണ്ടാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷവും സാധാരണയില്‍ കൂടുതലാകും. ഈ വര്‍ഷം സാധാരണ നിലയില്‍ കവിഞ്ഞ മഴ ഉണ്ടാകുമെന്ന്് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. വേനല്‍മഴയും...

Most Read