Tuesday, September 21, 2021
Tags HIA

Tag: HIA

ഹമദ് വിമാനത്താവളത്തില്‍ മയക്ക് ഗുളികകളും ഹഷീഷും പിടിച്ചെടുത്തു

ദോഹ: ഹമദ് വിമാനത്താവളം വഴി ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച മയക്ക് ഗുളികകളും ഹഷീഷും കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. 166 ഗുളികകളും 6.95 ഗ്രാം ഹഷീഷുമാണ് പിടികൂടിയത്. പ്രവാസി യാത്രക്കാരനെ പരിശോധിക്കുന്നതിനിടയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്....

പഞ്ചനക്ഷത്ര കോവിഡ് സുരക്ഷാ പദവിയുള്ള മേഖലയിലെ ആദ്യ വിമാനത്താവളമായി ഹമദ്

ദോഹ: മിഡില്‍ ഈസ്റ്റ്, ഏഷ്യന്‍ മേഖലയില്‍ സ്‌കൈട്രാക്‌സിന്റെ പഞ്ച നക്ഷത്ര കോവിഡ്-19 റേറ്റിങ് ഉള്ള ആദ്യ വിമാനത്താവളമായി ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. സ്‌കൈട്രാക്‌സിന്റെ സുരക്ഷാ മാനദണ്ഡപ്രകാരം കോവിഡ് സുരക്ഷാ നയം എത്ര കാര്യക്ഷമമായി...

ദോഹ വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ തിരിച്ചറിഞ്ഞു; മാതാവ് മുങ്ങി, പിതാവ് ദോഹയില്‍

ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ മാതാപിതാക്കളെ തിരിച്ചറിഞ്ഞു. ഇരുവരും ഏഷ്യന്‍ സ്വദേശികളാണ്. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം അമ്മ രാജ്യം വിട്ടതായി പബ്ലിക് പ്രോസിക്യൂഷന്‍. ഏഷ്യന്‍ രാജ്യക്കാരിയായ കുഞ്ഞിന്റെ...

ദോഹ വിമാനത്താവളത്തിന്റെ കുളിമുറിയില്‍ നവജാത ശിശുവിനെ കണ്ടെത്തിയ സംഭവം; വിശദീകരണവുമായി അധികൃതര്‍

ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കണ്ടെത്തിയ നവജാത ശിശുവിന് അടിയന്തര വൈദ്യപരിരക്ഷ ലഭ്യമാക്കിയതായും കുഞ്ഞ് സുരക്ഷിതമാണെന്നും വിമാനത്താവളം അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. അമ്മയുടെ സുരക്ഷ പരിഗണിച്ച് കുഞ്ഞിന്റെ അമ്മ ആരെന്ന് അവര്‍ വിമാനത്താവളം...

കൊറോണ വൈറസ്: കര്‍ശന നിരീക്ഷണവുമായി ഖത്തര്‍ ആരോഗ്യമന്ത്രാലയം

ദോഹ: കൊറോണ വൈറസ് ബാധയ്‌ക്കെതിരേ ശക്തമായ മുന്‍കരുതല്‍ നടപടകളുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി ചൈനയില്‍ നിന്ന് ഹമദ് അന്താരാഷ്ട്രവിമാനത്തവാളത്തില്‍ എത്തുന്നവരെ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കും. ഹമദ് വിമാനത്താവളം, ഖത്തര്‍ എയര്‍വെയ്‌സ് എന്നിവയുമായി...

Most Read