Tuesday, June 22, 2021
Tags Hmc

Tag: hmc

കോവിഡേതര ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്കുള്ള നിബന്ധനകള്‍ പുതുക്കി എച്ച്എംസി

ദോഹ: ഖത്തറിലെ കോവിഡേതര ആശുപത്രികളില്‍ സന്ദര്‍ശകര്‍ പാലിക്കേണ്ട നിബന്ധനകള്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പുതുക്കി. ഇന്ന് മുതല്‍ ആശുപത്രികളില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ രാത്രി 8 വരെയായിരിക്കും സന്ദര്‍ശന സമയം. സന്ദര്‍ശകര്‍ ഇഹ്തിറാസ് ഗ്രീന്‍...

ഖത്തറില്‍ കോവിഡ് രോഗികൾക്കായി പുതിയ മരുന്ന് പരീക്ഷിക്കുന്നു: ഡോ. മുന അല്‍ മസ്ലമാനി

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ചവര്‍ക്ക് അടിയന്തിര കേസുകളില്‍ പുതിയ മരുന്ന് നല്‍കി തുടങ്ങിയതായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്ലമാനി പറഞ്ഞു. ഈ...

കോവിഡ് വ്യാപനം: ഖത്തര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരെയും നിയോഗിച്ചു

ദോഹ: ഖത്തറിലെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നിരവധി പേരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലും നിയോഗിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജീവനക്കാരുടെ സേവനം...

ഖത്തറിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സേവനങ്ങളില്‍ മാറ്റം; കോവിഡ് രോഗികള്‍ക്കു മാത്രമായി ഏഴ് ആശുപത്രികള്‍

ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാവുന്ന സാഹചര്യത്തില്‍ സേവനങ്ങളില്‍ മാറ്റം വരുത്തി ഹമദ് മെഡിക്കല്‍ കോര്‍പറേഷനും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. സന്ദര്‍ശകര്‍ക്കുള്ള...

അല്‍വക്‌റ ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗം നാളെ മുതല്‍ അടക്കും; ഇവിടെ കോവിഡ് രോഗികള്‍ക്കു മാത്രം പ്രവേശനം

ദോഹ: അല്‍ വക്‌റ ഹോസ്പിറ്റലിലെ എമര്‍ജന്‍സി വിഭാഗം വെള്ളിയാഴ്ച്ച അര്‍ധരാത്രി മുതല്‍ അടക്കുമെന്ന് ഹമദ് മെഡിക്കല്‍ സെന്റര്‍ ട്വിറ്ററില്‍ അറിയിച്ചു. അല്‍ വക്‌റ ഹോസ്പിറ്റല്‍ കോവിഡ് രോഗികള്‍ക്കു മാത്രമായി നീക്കിവയ്ക്കും. രാജ്യത്ത് കോവിഡ്...

എച്ച്എംസി ഏപ്രില്‍ 1 മുതല്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തുന്നു

ദോഹ: ദോഹയിലെ ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റി കാമ്പസില്‍ പുതിയ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. ഇതുപ്രകാരം, ഏപ്രില്‍ 1 മുതല്‍ ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലെ...

ഹമദ് ആശുപത്രിയിലെ നഴ്‌സ് എജുക്കേറ്റര്‍ നാട്ടില്‍ നിര്യാതയായി

ദോഹ: ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ നഴ്‌സ് എജുക്കേറ്ററായിരുന്ന ചെന്നൈ സ്വദേശിനി നാട്ടില്‍ നിര്യാതയായി. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്ന മാര്‍ഗരറ്റ് റോസി(34) ആണ് മരിച്ചത്യ. 2012 മുതല്‍ വക്ര ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ്...

എച്ച്എംസി ഹോസ്പിറ്റലുകളില്‍ ബുധനാഴ്ച്ച മുതല്‍ നേരിട്ടുള്ള ഒപി അനുവദിക്കില്ല

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ എല്ലാ ആശുപത്രികളിലും ബുധനാഴ്ച്ച മുതല്‍ നേരിട്ടുള്ള ഒപി നിര്‍ത്തിവയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പകരം ഡോക്ടറും രോഗിയും തമ്മിലുള്ള ടെലഫോണ്‍ കണ്‍സള്‍ട്ടേഷന്‍ നടത്തും. അപ്പോയിന്‍മെന്റ് എടുത്ത രോഗികള്‍...

ഖത്തറിലെ ഓഫിസ് ജീവനക്കാര്‍ ഈ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് എച്ച്എംസി

ദോഹ: ഖത്തറിലെ ഓഫിസുകളില്‍ ജീവനക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ വ്യക്തമാക്കി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഓഫിസുകളില്‍ ജീവനക്കാരുടെ എണ്ണം 80 ശതമാനമായി പരിമിതിപ്പെടുത്താന്‍ കഴിഞ്ഞ ദിവസം ഖത്തര്‍ മന്ത്രിസഭാ...

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നേരിട്ടുള്ള ഒപി അപ്പോയിന്‍മെന്റുകള്‍ ആരംഭിച്ചു

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ക്രമേണ നീക്കുന്നതിന്റെ ഭാഗമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ(എച്ച്എംസി) ഒപി ക്ലിനിക്കുകളില്‍ നേരിട്ടുള്ള അപ്പോയിന്‍മെന്റ് ആരംഭിച്ചു. അതേ സമയം, ചില തുടര്‍ അപ്പോയിന്‍മെന്റുകളും ആവര്‍ത്തിച്ചുള്ള പ്രിസ്‌ക്രിപ്ഷനുകളും ഓണ്‍ലൈനില്‍ തുടരും. അപ്പോയിന്‍മെന്റ്...

ഖത്തര്‍ ഞങ്ങളുടെ രക്തത്തിലുണ്ട്; എച്ച്എംസി ദേശീയ രക്തദാന കാമ്പയിന്‍ ആരംഭിച്ചു

ദോഹ: പൗരന്മാരെയും പ്രവാസികളെയും രക്തദാനത്തിന് പ്രോല്‍സാഹിപ്പിക്കുന്നതിന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ ഖത്തര്‍ ബ്ലഡ് സര്‍വീസസ് ദേശീയ രക്തദാന കാമ്പയിന് തുടക്കം കുറിച്ചു. ഖത്തര്‍ ഞങ്ങളുടെ രക്തത്തിലുണ്ട് എന്ന പേരിലുള്ള കാമ്പയിന്‍ കത്താറ കള്‍ച്ചറല്‍...

മെഡിക്കല്‍ റിപോര്‍ട്ടിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി എച്ച്എംസി

ദോഹ: വ്യക്തിഗത മെഡിക്കല്‍ റിപോര്‍ട്ടിന്റെ പകര്‍പ്പിന് വേണ്ടി അപേക്ഷിക്കാന്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. ഹോസ്പിറ്റല്‍ സന്ദര്‍ശിക്കാതെ തന്നെ തങ്ങള്‍ക്കു വേണ്ടിയോ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടിയോ ഫീസ് അടച്ച് ഓണ്‍ലൈനില്‍ മെഡിക്കല്‍...

ഹെല്‍ത്ത് കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ പുതുക്കണമെന്ന് എച്ച്എംസി; പുതുക്കേണ്ടത് ഇങ്ങനെ

ദോഹ: ഹെല്‍ത്ത് കാര്‍ഡുകള്‍ പുതുക്കുന്നതിന് എച്ച്എംസിയില്‍ നേരിട്ട് പോവുന്നതിന് പകരം ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടു. ഹെല്‍ത്ത് കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ പുതുക്കുന്നത് ഇങ്ങിനെ 1. ഈ ലിങ്കില്‍ പോയി ഓണ്‍ലൈന്‍ ഫോം...

ടൈപ്പ് 2 പ്രമേഹമുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഗുരുതരപ്രശ്‌നമെന്ന് എച്ച്എംസി

ദോഹ: ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ പെട്ടെന്ന് ഗുതരാവസ്ഥയിലേക്ക് നീങ്ങുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കണ്‍സള്‍ട്ടന്റ്. ആരോഗ്യം സങ്കീര്‍ണാവസ്ഥയിലേക്ക് പോകാന്‍ ഇടയുള്ളതിനാല്‍ പ്രമേഹ രോഗികള്‍ അവരുടെ മരുന്ന് കൃത്യമായി കഴിക്കണമെന്ന്...

ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ എച്ച്എംസി സാറ്റലൈറ്റ് എമര്‍ജന്‍സി വിഭാഗം ആരംഭിച്ചു

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സാറ്റലൈറ്റ് എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റിന് തുടക്കം കുറിച്ചു. അതീവ ഗുരുതരമല്ലാത്ത മെഡിക്കല്‍ കേസുകളാണ് ഇവിടെ കൈകാര്യം ചെയ്യുക. ഇവിടത്തെ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ ഗുരുതരമായ കേസുകള്‍...

ഖത്തറില്‍ കൊറോണയുടെ സാമൂഹിക വ്യാപനം; കമ്യൂണിറ്റി സര്‍വേയില്‍ 11.9 ശതമാനത്തിന് രോഗം കണ്ടെത്തി

ദോഹ: ഖത്തറില്‍ കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം സ്ഥിരീകരിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി. പൊതുജനാരോഗ്യ മന്ത്രാലയം നടത്തിയ കമ്യൂണിറ്റി ട്രാക്കിങ് ആന്റ് ട്രേസിങ് സര്‍വേയില്‍ 11.9 ശതമാനത്തിന് രോഗം...

എച്ച്എംസിയില്‍ പല്ല്പരിശോധനാ അപ്പോയിന്‍മെന്റുകള്‍ റദ്ദാക്കി

ദോഹ: പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഹമദ് മെഡിക്കല്‍ സെന്ററില്‍ പതിവ് അപ്പോയിന്‍മെന്റുകള്‍ റദ്ദാക്കി. കൊറോണ പശ്ചാത്തലത്തില്‍ അര്‍ജന്റ്, എമര്‍ജന്‍സി സന്ദര്‍ശനങ്ങള്‍ മാത്രമേ ഇവിടെ അനുവദിക്കൂ. കടുത്ത പല്ലുവേദന, മോണയിലും മുഖത്തും വീക്കം, വായില്‍ നില്‍ക്കാത്ത...

എച്ച്എംസിയിലെ 13 സ്‌പെഷ്യാലിറ്റികളില്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ അര്‍ജന്റ് കണ്‍സള്‍ട്ടേഷന്‍ സര്‍വീസ് ആരംഭിച്ചു. രോഗികള്‍ക്ക് ഓണ്‍ലൈനില്‍ ഡോക്ടര്‍മാരുമായി ആശയ വിനിമയം നടത്താനും ചികില്‍സ തേടാനും സൗകര്യമൊരുക്കുന്നതാണ് ഈ സംവിധാനം. 16,000 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ച് 3...

പുകവലിക്കുന്നവര്‍ക്ക് കൊറോണ പിടിപെടാനുള്ള സാധ്യത കൂടുതല്‍

ദോഹ: പുകവലി ശീലമുള്ളവര്‍ക്ക് കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പുകയില നിയന്ത്രണ കേന്ദ്രം മേധാവി ഡോ. അഹ്മദ് അല്‍ മുല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുകവലിക്കുന്ന ആളുകള്‍ക്ക്...

Most Read