Thursday, July 29, 2021
Tags Home maid

Tag: home maid

ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള അപേക്ഷ നാളെ മുതല്‍ സ്വീകരിക്കും

ദോഹ: ഗാര്‍ഹിക തൊഴിലാൡള്‍, സമാന വിഭാഗങ്ങളില്‍പ്പെട്ടവര്‍ എന്നിവകളിലേക്ക് ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകള്‍ നാളെ(ഏപ്രില്‍ 25) മുതല്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങും. ആഭ്യന്തര മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. വീട്ടുവേല...

മലയാളി വീട്ടുജോലിക്കാരി കുവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കുവൈത്ത് സിറ്റി: കാസര്‍കോഡ് സ്വദേശിയായ വീട്ടുജോലിക്കാരിയെ കൂവൈത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബളാല്‍ പൊടിപ്പള്ളം സ്വദേശി ജാനക കൊടക്കലിനെ(48) ആണ് അബ്ബാസിയയിലെ ജോലി ചെയ്യുന്ന വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മലയാളിയുടെ വീട്ടിലാണ്...

സ്പോണ്‍സര്‍ഷിപ് മാറാന്‍ ഗാര്‍ഹിക തൊഴിലാളി നേരിട്ടെത്തണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്പോണ്‍ഷര്‍ഷിപ് മാറുന്നതിനു ഗാര്‍ഹിക തൊഴിലാളി നേരിട്ടു ഹാജരാകണം. മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായാണു നടപടിയെന്നു താമസാനുമതി കാര്യ വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയ അബ്ദുല്‍ ഖാദര്‍ അല്‍ ശബാന്‍ പറഞ്ഞു. വീട്ടുജോലിക്കാര്‍ക്ക്...

Most Read