Tags Hotel booking
Tag: hotel booking
കുവൈത്തിലെത്തുന്നവര്‍ക്ക് ഹോട്ടല്‍ ബുക്കിങ്ങ് നിര്‍ബന്ധം: ആഭ്യന്തരമന്ത്രി
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് ഇന്സ്ടിട്യൂഷനല്‍ ക്വാറന്റീനുവേണ്ടി മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി അറിയിച്ചു. രാജ്യത്തേക്ക് തിരിച്ചെത്തുന്ന മുഴുവന്‍ പേരും ഒരാഴ്ചത്തെ ക്വാറന്റീനില്‍ നിര്‍ബന്ധമായും കഴിയുന്നതിനായാണ് മുന്‍കൂട്ടി ബുക്കിങ് നടപ്പിലാക്കുന്നതെന്നും...