Tags Icbf
Tag: icbf
പിഎന്‍ ബാബുരാജന് ഐസിസി പ്രസിഡന്റ്; സ്പോര്‍ട്സ് സെന്റര്‍ തലപ്പത്ത് ഡോ. മോഹന്‍ തോമസ്
സിയാദ് ഉസ്മാന് ഐസിബിഎഫ് പ്രസിഡന്റ്
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ അപെക്സ് സംഘടനകളുടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ വോട്ടിങ് പൂര്‍ത്തിയായി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി) പ്രസിഡന്റായി നിലവിലെ ഐസിബിഎഫ് പ്രസിഡന്റ് പി എന്‍ ബാബുരാജന്...
അപെക്സ് ബോഡികളിലേക്കുള്ള തിരഞ്ഞെടുപ്പിനൊരുങ്ങി ഖത്തറിലെ ഇന്ത്യന്‍ സമൂഹം; വോട്ടിങ് ഓണ്‍ലൈനില്‍
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അപെക്സ് ബോഡികള്‍ ഭാരവാഹി തിരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഈ വര്‍ഷം ഡിസംബറിലും 2021 ജനുവരിയിലുമായാണ് വിവിധ സംഘടനകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍(ഐസിസി), ഇന്ത്യന്‍...
ഖത്തറില്‍ നിന്ന് കണ്ണൂരിലേക്കുള്ള ചാര്‍ട്ടര്‍ വിമാനം നാളെ; ടിക്കറ്റ് നിരക്ക് 900 റിയാല്‍
ദോഹ: ഖത്തറില്‍ നിന്ന് ഐസിബിഎഫ് സഹകരണത്തോടെ കണ്ണൂരിലേക്ക് ചാര്‍ട്ടര്‍ ചെയ്ത് വിമാനം നാളെ പറക്കും. ഡോ. മോഹന്‍ തോമസ്, റഹീം പാര്‍ക്കോ മാള്‍ എന്നിവര്‍ മുന്‍കൈയെടുത്താണ് ഐസിബിഎഫ്, കുറ്റ്യാടി-കൂത്തുപറമ്പ് പ്രാദേശിക കൂട്ടായ്മ എന്നിവയുമായി...
ഖത്തറില്‍ നിന്ന് സംഘടനകളുടെ ആദ്യ ചാര്‍ട്ടര്‍ വിമാനം നാളെ പുറപ്പെടും; ടിക്കറ്റ് നിരക്ക് 980 റിയാല്‍
ദോഹ: തടസ്സങ്ങള്‍ നീക്കി ഖത്തറില്‍ നിന്ന് കമ്പനിതൊഴിലാളികള്ക്കു വേണ്ടിയല്ലാത്ത ആദ്യ ചാര്‍ട്ടര്‍ വിമാനം നാളെ പുറപ്പെടും. ഇന്ത്യന്‍ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) ഏര്‍പ്പെടുത്തിയ ആദ്യവിമാനമാണ് ജൂണ്‍...
ഐസിബിഎഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് നിരവധി അപേക്ഷകള്‍
ദോഹ: ഐസിബിഎഫ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഒരാഴ്ച്ചയ്ക്കകം തന്നെ നൂറു കണക്കിന് അപേക്ഷകള്‍ ലഭിച്ചതായി ഭാരവാഹികള്‍. കുറഞ്ഞ വരുമാനക്കാരായ ഇന്ത്യന്‍ പ്രവാസികളെ ലക്ഷ്യമിട്ട് ഡിസംബര്‍ 25 മുതലാണ് പദ്ധതി ആരംഭിച്ചത്.
രണ്ട് വര്‍ഷത്തേക്ക് 125...
ഖത്തര്‍ പ്രവാസികള്‍ക്ക് കുറഞ്ഞ പ്രീമിയത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയുമായി ഐസിബിഎഫ്
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ പ്രവാസികള്‍ക്കായി ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തേക്ക് 125 റിയാലാണ് ഗൂപ്പ് ഇന്‍ഷുറന്‍സ് പ്രീമീയം. ദാമാന്‍ ഇസ്ലാമിക് ഇന്‍ഷുറന്‍സ്-ഭീമയുമായി സഹകരിച്ചാണ് ഖത്തറില്‍...
ഐസിബിഎഫ് സൗജന്യ മെഡിക്കല്‍ ക്യാംപ് 29ന്
ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന 40ാമത് സൗജന്യ മെഡിക്കല്‍ ക്യാംപ് 29ന് നടക്കുമെന്ന് പ്രസിഡണ്ട് പിഎന്‍ ബാബുരാജന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബൂഹമൂറിലെ മെഡിക്കല്‍ കമ്മീഷന്...