Tags Ifs officer
Tag: ifs officer
സൗദിയിലെ ആദ്യ വനിതാ ഐഎഫ്എസ് ഓഫിസര്‍; മലയാളിയായ ഹംന മറിയം ഡിസംബര്‍ 5ന് ചുമതലയേല്‍ക്കും
ജിദ്ദ: സൗദി അറേബ്യയിലെ ആദ്യ വനിതാ ഐഎഫ്എസ് ഓഫിസറാവാനൊരുങ്ങി ഹംന മറിയം. ജിദ്ദ ഇന്ത്യന്‍ കോണ്സുലേറ്റിറ്റില് മലയാളിയായ ഹംന മറിയം ഡിസംബര്‍ അഞ്ചിനാണ് കോണ്‍സലായി ചുമതലയേല്‍ക്കുക. കൊമേഴ്സ്യല്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രസ് കോണ്‍സലായാണ്...