News Flash
X
അനധികൃത മൊബൈല്‍ ഫോണ്‍ വില്‍പ്പന; റിയാദില്‍ 41 പ്രവാസികള്‍ പിടിയില്‍

അനധികൃത മൊബൈല്‍ ഫോണ്‍ വില്‍പ്പന; റിയാദില്‍ 41 പ്രവാസികള്‍ പിടിയില്‍

access_timeSunday December 1, 2019
റിയാദില്‍ നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിങും നടത്തിയ 41 വിദേശികള്‍ പിടിയിലായി.