News Flash
X
ഖത്തറില്‍ കോവിഡ് പരിശോധനയും ഫലവും 10 മിനിറ്റില്‍

ഖത്തറില്‍ കോവിഡ് പരിശോധനയും ഫലവും 10 മിനിറ്റില്‍

access_timeThursday October 15, 2020
ദോഹ: ഖത്തറിലെ കോവിഡ് രോഗികള്‍ക്കും രോഗസാധ്യതയുളളവര്‍ക്കും ഒരു സന്തോഷവാര്‍ത്ത. രാജ്യത്ത് ഇനി കോവിഡ്-19 പരിശോധനയും ഫലവും പത്ത് മിനിറ്റിനുളളില്‍ അറിയാം.