Sunday, September 26, 2021
Tags India covid

Tag: india covid

ഇന്ത്യയില്‍ പുതിയ കോവിഡ് കേസുകള്‍ ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍ ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍. ഞായറാഴ്ച അവസാനിച്ച ആഴ്ചയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആഴ്ച്ച...

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം തുടങ്ങി; കുട്ടികളെ ബാധിക്കില്ലെന്ന് പഠനം

ന്യൂഡല്‍ഹി: രാജ്യം കോവിഡ് മൂന്നാംതരംഗത്തിന്റെ തുടക്കത്തിലെന്ന് ചണ്ഡീഗഡിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്. എന്നാല്‍, മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പഠനത്തില്‍ പറയുന്നു. 71% കുട്ടികളിലും ആന്റിബോഡി...

കോവിഡ് മൂലം ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ മരിച്ചത് സൗദിയില്‍; ഖത്തറില്‍ 106 പേര്‍

ന്യൂഡല്‍ഹി: വിദേശത്ത് കോവിഡ് മൂലം മരിച്ച ഇന്ത്യക്കാരുടെ കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്രസര്‍ക്കാര്‍. ആകെ 3,570 ഇന്ത്യക്കാരാണ് കോവിഡ് മൂലം വിദേശത്ത് മരിച്ചത്. ഇതില്‍ 1,154 പേരും സൗദിയിലാണ്. 894 പേര്‍ മരിച്ച...

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് വിദേശരാജ്യങ്ങളോട് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നത് പരിഗണിച്ച് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ഇന്ത്യ വിദേശ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. യാത്രാ നിയന്ത്രണങ്ങള്‍ കാരണം നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍...

ഇന്ത്യക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി ബഹ്‌റൈന്‍

മനാമ: ഇന്ത്യ ഉള്‍പ്പെടെ കോവിഡ് രൂക്ഷമായ രാജ്യങ്ങളിലുള്ളവര്‍ക്ക് വിസ നല്‍കുന്നത് ബഹ്‌റൈന്‍ നിര്‍ത്തിവച്ചു. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ രാജ്യക്കാര്‍ക്കാണ് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിയത്. ഇന്ത്യ, ശ്രീലങ്ക, പാക്‌സിതാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ...

സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ വില നിശ്ചയിച്ചു; കോവിഷീല്‍ഡിന് 780 രൂപ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ കുത്തിവയ്പ് നല്‍കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന പരമാവധി തുക നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ ആശുപത്രികള്‍ വാക്സിന് വില കൂട്ടി വില്‍പ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി....

വാക്‌സിന്‍ നയം മാറ്റി കേന്ദ്രം: ജൂണ്‍ 21 മുതല്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ കുത്തിവയ്പ്പ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വാക്‌സിന്‍ നയത്തില്‍ മാറ്റം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യും. വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍...

മരിച്ചെന്ന് കരുതി ശവദാഹം നടത്തിയ ആള്‍ ഒരാഴ്ച്ചയ്ക്കു ശേഷം തിരിച്ചെത്തി

ജയ്പൂര്‍: മരിച്ചെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി ദഹിപ്പിച്ചയാള്‍ ഒരാഴ്ചയ്ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തി. രാജസ്ഥാനിലെ രാജമസന്ദിലാണ് കോവിഡ് ബഹളങ്ങള്‍ക്കിടയിലെ ഈ സംഭവം. ചികിത്സയിലിരിക്കെ മരിച്ച ഗോവര്‍ധന്‍ പ്രജാപത് എന്നയാളെ തിരിച്ചറിയാത്ത മൃതദേഹമായി...

ഖത്തറിന്റെ മെഡിക്കല്‍ സഹായവുമായി അമീരി എയര്‍ ഫോഴ്‌സ് വിമാനം ഇന്ത്യയില്‍

ദോഹ: കോവിഡിനെതിരേ പൊരതുന്ന ഇന്ത്യക്ക് ഖത്തറില്‍ നിന്നുള്ള മെഡിക്കല്‍ സഹായവുമായി അമീരി എയര്‍ഫോഴ്‌സ് വിമാനം ന്യൂഡല്‍ഹിയില്‍ എത്തി. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഗള്‍ഫ് ഡിവിഷന്‍ ഡയറക്ടര്‍ അവ്താര്‍ സിങ്, ഇന്ത്യയിലെ ഖത്തര്‍...

തമിഴ് നടന്‍ മാരന്‍ കോവിഡ് ബാധിച്ചു മരിച്ചു

ചെന്നൈ: തമിഴ് നടന്‍ മാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. കോവിഡ് മൂര്‍ച്ചിച്ച് രണ്ട് ദിവസം മുന്‍പാണ് ചെങ്കല്‍പേട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള...

ഇന്ത്യയില്‍ പടരുന്നത് മൂന്ന് തവണ വകഭേദം വന്ന വൈറസ്; വാക്‌സിനുകളെയും അതിജീവിക്കും, ആഗോള ഭീഷണിയെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ വ്യാപിക്കുന്നത് അതിവേഗം പടരുന്ന ട്രിപ്പിള്‍ മ്യൂട്ടന്റ് കോവിഡ് വാരിയന്റ്(മൂന്ന് തവണ ജനിതക മാറ്റം സംഭവിച്ച വൈറസ്) ആണെന്ന് ലോകാരോഗ്യ സംഘടന. അത്യന്തം ആശങ്ക പടര്‍ത്തുന്ന ഈ വൈറസ് വകഭേദം ആഗോള...

കോവിഡിനെതിരേ ഇന്ത്യ പൊരുതുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കിയ പിന്തുണ ഹൃദയം തൊടുന്നത്: ദീപക് മിത്തല്‍

ദോഹ: കോവിഡിനെതിരേ പൊരുതുന്ന ഇന്ത്യക്ക് വിദേശ രാജ്യങ്ങള്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണ അല്‍ഭുതാവഹമാണെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍. ഓക്‌സിജന്‍ സിലിണ്ടറുകളം കോണ്‍സണ്‍ട്രേറ്ററുകളും മരുന്നുകളും ഉള്‍പ്പെടെ വലിയ സഹായമാണ്...

കോവിഡ് ഭേദമായവരെ പിടികൂടി മ്യൂക്കോര്‍മൈക്കോസിസ്; എട്ട് മരണം

അഹമ്മദാബാദ്: കോവിഡ് ഭേദമായവരില്‍ അപൂര്‍വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസ് കണ്ടെത്തുന്നത് വ്യാപകമാവുന്നു. മഹാരാഷ്ട്രയില്‍ ഇതുമൂലം എട്ടുപേര്‍ മരിച്ചു. 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലും ഡല്‍ഹിയിലും ഈ ഫംഗസ് ബാധ...

കോവിഡ് ബാധിച്ചു മരിച്ച പിതാവിന്റെ ചിതയിലേക്ക് ചാടി മകള്‍

ബാര്‍മര്‍: കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ ചിതയിലേക്ക് ചാടിയ മകള്‍ക്ക് ഗുരുത പരിക്ക്. രാജസ്ഥാനിലെ ബാര്‍മെര്‍ ജില്ലയിലാണ് സംഭവം. പിതാവ് ദാമോദറിന്റെ ശവസംസ്‌കാരം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി മകള്‍ ചന്ദ്ര ഷര്‍ദ ചിതയിലേക്ക് എടുത്തുചാടിയത്....

കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ വ്യാപിക്കുന്നത് അതിതീവ്ര കോവിഡ് വൈറസ്; മൂന്നം തരംഗം വരുന്നുവെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ട്. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. പാലക്കാട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം...

ഒമാനും യുഎഇയും ഇന്ത്യക്കാര്‍ക്കുളള യാത്രാവിലക്ക് നീട്ടി

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളെ ആശങ്കയിലാക്കി ഒമാനും യുഎഇയും യാത്രാനിരോധനം വീണ്ടും നീട്ടി. യുഎയില്‍ നിലവിലെ യാത്രാനിരോധനം മെയ് 4ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍, ഇത് നീട്ടിയതായി ഇന്ന് യുഎഇ നാഷനല്‍ എമര്‍ജന്‍സി ക്രൈസിസ്...

കോവിഡ് ദുരിതാശ്വാസം: 300 ടണ്‍ മെഡിക്കല്‍ സഹായവുമായി ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ ഇന്ത്യയിലേക്ക് പറന്നു

ദോഹ: 300 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളുമായി ഖത്തര്‍ എയര്‍വെയ്‌സ് ബോയിങ് 777 ചരക്കുവിമാനങ്ങള്‍ ഇന്ത്യയിലേക്ക് പറന്നു. ബംഗളൂരു, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് മൂന്നു വിമാനങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി പുറപ്പെട്ടത്. കോവിഡ് ഇന്ത്യക്ക്...

ഇന്ത്യയെ ഞെട്ടിച്ച് വീണ്ടും ദുരന്തം; കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 പേര്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു. ഞായറാഴ്ച രാത്രി ചാമരാജ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം. മരിച്ചവരില്‍ 23 പേരും കോവിഡ് ചികിത്സയിലുള്ള രോഗികളാണ്. രാത്രി...

ഖത്തറിലെ പ്രവാസി സമൂഹം ശേഖരിച്ച ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ഐഎന്‍എസ് കൊല്‍ക്കത്ത ദോഹയില്‍

ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം സംഭാവന ചെയ്ത 200 ഓക്‌സിജന്‍ സിലിണ്ടറുകളും 43 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും ഇന്ത്യന്‍ നാവിക കപ്പലായ ഐഎന്‍എസ്-കൊല്‍ക്കത്തയില്‍ ഡല്‍ഹിയിലെത്തിക്കും. കോവിഡിനെതിരേ പൊരുതുന്ന ഇന്ത്യക്ക് ആവശ്യമായ വൈദ്യസഹായം എത്തിക്കുന്നതിന്...

ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാതെ എട്ട് പേര്‍ മരിച്ചു; ഇനിയെങ്കിലും മതിയാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പിടിവിട്ട് വ്യാപിക്കുന്ന കോവിഡ് മഹാമാരിയുടെ ദുരിതം തുടരുന്നു. ഡോക്ടറുള്‍പ്പെടെ 8 കോവിഡ് രോഗികള്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ബത്ര ആശുപത്രിയിലാണ് ദാരുണമായ സംഭവം. രോഗികളില്‍ ആറു പേര്‍...

Most Read