ഇന്ത്യയിലെ ലോക്ക്ഡൗണില്‍ പുതിയ ഇളവുകളില്ല; അണ്‍ലോക്ക് 5 മാര്‍ഗനിര്‍ദേശങ്ങള്‍ നവംബര്‍ 30 വരെ തുടരും
ഇന്ത്യയില്‍ അണ്‍ലോക്ക് 5.0 നവംബര്‍ 30 വരെ തുടരാന്‍ തീരുമാനം. കഴിഞ്ഞ മാസം 30ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നവംബര്‍ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ..
ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ച കൂടി നീട്ടിയേക്കും; ആരാധനാലയങ്ങള്‍ക്ക് ഇളവ് നല്കാന് സാധ്യത
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ഭീതിദമാം വിധം ഉയരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും.
ഇന്ത്യയിലേക്ക് മെയ് 31വരെ വിമാന സര്‍വീസ് ഇല്ല; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിലക്ക്
മൂന്നാംഘട്ട ലോക്ക്ഡൗണിന് ശേഷം രാജ്യാന്തര വിമാന സര്‍വീസ് ആരംഭിക്കുമെന്ന പ്രവാസികളുടെ പ്രതീക്ഷ അസ്ഥാനത്തായി.
ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി; പുതുക്കിയ മാര്‍ഗരേഖ ഉടന്‍
ഇന്ത്യയില്‍ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി.
നാലാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനം ഉടനെന്ന് മോദി; 20 ലക്ഷം കോടിയുടെ പാക്കേജ്
ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ തുടരുമെന്ന കാര്യം ഉറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ലോക്ക്ഡൗണ്‍ നീട്ടുമെന്ന് സൂചന; ഇളവുകള്‍ നല്കാന് സംസ്ഥാനങ്ങള്‍ക്ക് അംഗീകാരം
കൊറോണ രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയിലെ ലോക്ക്ഡൗണ്‍ പരാജയം; ആഗസ്ത് ആവുമ്പോഴേക്കും 78 കോടി പേര് കൊറോണയെ നേരിടേണ്ടി വരുമെന്ന് ഐസിഎംആര്‍ മുന്‍ മേധാവി
ഇന്ത്യയില്‍ ലോക്ക്ഡൗണിന്റെ പ്രയോഗത്തില്‍ വന്വീഴ്ചകളുണ്ടായെന്ന് ഐസിഎംആര്‍(ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) വൈറോളജി വിഭാഗം മുന്‍ മേധാവി
ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്കു നീട്ടി
രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മെയ് 17 വരെയാണ് നീട്ടിയത്. മേയ് 3ന് ലോക്ഡൗണ്‍ തീരാനിരിക്കുകയാണ് പുതിയ തീരുമാനം.
ഇന്ത്യയില്‍ 10 ആഴ്ച്ചയെങ്കിലും ലോക്ക്ഡൗണ്‍ തുടരേണ്ടി വരുമെന്ന് വിദഗ്ധര്‍; വൈറസിന്റെ രണ്ടാംവരവ് ഭീകരമാവും
ഇന്ത്യയില്‍ കുറഞ്ഞതു 10 ആഴ്ചയെങ്കിലും ലോക്ഡൗണ്‍ തുടരണമെന്ന് നിര്‍ദേശം. ധൃതി പിടിച്ച് നിയന്ത്രണങ്ങള്‍ പിന്‍വലിക്കരുതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അവശ്യമേഖലകള്ക്കും ഗ്രാമീണ വ്യവസായങ്ങള്‍ക്കും നിയന്ത്രണത്തില്‍ ഇളവ് നല്കി കേന്ദ്ര സര്‍ക്കാര്‍
ഏപ്രില്‍ 20 മുതല്‍ ആവശ്യ മേഖലകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.
ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്കു നീട്ടി
ഇന്ത്യില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടി.
ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് റിപോര്‍ട്ട്
ഇന്ത്യയില്‍ മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീളാന്‍ സാധ്യതയെന്ന് റിപോര്‍ട്ട്.
ഇന്ത്യയില്‍ ട്രെയിന്‍ സര്‍വീസുകള്‍ 15 മുതല്‍ പുനരാരംഭിച്ചേക്കും
ഇന്ത്യയില്‍ ലോക്ഡൗണ്‍ മൂലം നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വ്വീസുകള്‍ ഏപ്രില്‍ 15 മുതല്‍ പുനരാരംഭിച്ചേക്കും.
ഏപ്രില്‍ 15 മുതലുള്ള ബുക്കിങ് തുടങ്ങി ഇന്ത്യന്‍ റെയില്‍വേയും വിമാന കമ്പനികളും
കാലാവധി ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെ റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.
വ്യാപനത്തിന്റെ തീവ്രതയേറുന്നു; ഇന്ത്യയിലെ 80 നഗരങ്ങള്‍ ഈ മാസം അവസാനം വരെ ലോക്ക് ഡൗണിലേക്ക്; അതിര്‍ത്തികള്‍ മുഴുവന്‍ അടക്കും
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു അടക്കം ഇന്ത്യയിലെ 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടുന്നു.