Tuesday, June 22, 2021
Tags India oxygen

Tag: india oxygen

ഖത്തറില്‍ നിന്ന് ഓക്‌സിജന്‍ ടാങ്കറുകളുമായി ഇന്ത്യന്‍ കപ്പല്‍ പുറപ്പെട്ടു

ദോഹ: ഖത്തറില്‍ നിന്ന് രണ്ട് ഓക്‌സിജന്‍ ടാങ്കറുകളും സിലിണ്ടറുകളുമായി ഇന്ത്യന്‍ നേവി കപ്പലായ ഐഎന്‍എസ് ത്രികന്ത് പുറപ്പെട്ടു. പൂനെയില്‍ നിന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ ദോഹയിലെത്തിച്ച ടാങ്കറുകളില്‍ ഖത്തറിലെ എയര്‍ ലിക്വിഡ് ഗ്രൂപ്പ്...

ഖത്തര്‍ ഇന്ത്യയിലേക്കുള്ള വൈദ്യസഹായം ഏകോപിപ്പിക്കുന്ന ഹബ്ബ്; 1200 മെട്രിക് ടണ്‍ ഓക്‌സിജന്‍ കൂടി ഉടന്‍ അയക്കും

ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ സഹായം ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്നതിനുള്ള ഹബ്ബായി ഖത്തര്‍ മാറിയെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍. ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് 1200 മെട്രിക് ടണ്‍ മെഡിക്കല്‍...

ഇന്ത്യയെ ഞെട്ടിച്ച് വീണ്ടും ദുരന്തം; കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 പേര്‍ മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചു. ഞായറാഴ്ച രാത്രി ചാമരാജ് നഗര്‍ ജില്ലാ ആശുപത്രിയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം. മരിച്ചവരില്‍ 23 പേരും കോവിഡ് ചികിത്സയിലുള്ള രോഗികളാണ്. രാത്രി...

ഡല്‍ഹിയില്‍ ഓക്‌സിജന്‍ കിട്ടാതെ എട്ട് പേര്‍ മരിച്ചു; ഇനിയെങ്കിലും മതിയാക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പിടിവിട്ട് വ്യാപിക്കുന്ന കോവിഡ് മഹാമാരിയുടെ ദുരിതം തുടരുന്നു. ഡോക്ടറുള്‍പ്പെടെ 8 കോവിഡ് രോഗികള്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ബത്ര ആശുപത്രിയിലാണ് ദാരുണമായ സംഭവം. രോഗികളില്‍ ആറു പേര്‍...

ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായം സൗജന്യമായി എത്തിക്കുമെന്ന് ഖത്തര്‍ എയര്‍വെയ്‌സ്

ദോഹ: കോവിഡ് രണ്ടാം തരംഗത്തിന്റെ ദുരിതം നേരിടുന്ന ഇന്ത്യയിലേക്ക് ആഗോള വിതവരണക്കാരില്‍ നിന്നുള്ള മരുന്നുകളും മറ്റ് ഉപകരണങ്ങളും സൗജന്യമായി എത്തിക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വെയ്‌സ്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് 300...

കോവിഡ് രോഗി ചികില്‍സ കിട്ടാതെ മരിച്ചു; ബന്ധുക്കള്‍ ഡോക്ടറെ ഓടിച്ചിട്ട് തല്ലി

ന്യൂഡല്‍ഹി: കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞതോടെ ഡല്‍ഹിയില്‍ ചികില്‍സ കിട്ടാതെ മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പ്രിയപ്പെട്ടവര്‍ ചികില്‍സ കിട്ടാതെ മരിക്കുന്നതില്‍ പ്രകോപിതരായ ബന്ധുക്കള്‍ അക്രമാസക്തരായി തുടങ്ങിയതോടെ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണ്....

മരിച്ചവരെയും നിങ്ങള്‍ ജയിലില്‍ അടക്കുമോ? യോഗിയോട് പൊട്ടിത്തെറിച്ച് മെഹുവ

ലഖ്‌നോ: പ്രിയങ്കാ ഗാന്ധിക്ക് പിന്നിലെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മെഹുവ മൊയ്ത്ര. ഉത്തര്‍പ്രദേശില്‍ ഓക്്‌സിജന്‍ ക്ഷാമമുണ്ടെന്ന് പറഞ്ഞാല്‍ ജയിലിലടക്കുമെന്ന യോഗിയുടെ നിലപാടിനെയാണ് മഹുവ ചോദ്യം ചെയ്യുന്നത്....

തെരുവിലെ പാവങ്ങളുടെ ഡോക്ടര്‍ ആശുപത്രി കിടക്കയും ഓക്‌സിജനും കിട്ടാതെ മരിച്ചു

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ലഭിക്കാതെ ജനങ്ങള്‍ രോഗികള്‍ ശ്വാസംമുട്ടി മരിക്കുന്ന ഇന്ത്യയുടെ ദേശീയ തലസ്ഥാനത്ത് നിന്ന് കരളലിയിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. തെരുവിലെ സാധാരണക്കാരെ ചികില്‍സിക്കാന്‍ ജീവിതം ഉഴിഞ്ഞ വച്ച ഡോക്ടര്‍ പ്രദീപ് ബിജല്‍വാന്റെ...

Most Read