Wednesday, September 22, 2021
Tags India to qatar

Tag: india to qatar

മെത്രാഷില്‍ ഇന്ത്യക്കാര്‍ക്കും ഖത്തര്‍ വിസിറ്റ് വിസ ഒപ്ഷന്‍ ലഭിച്ചു തുടങ്ങി

ദോഹ: ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സേവനങ്ങളുടെ ആപ്പ് ആയ മെത്രാഷ്2 ല്‍ ഇന്ത്യക്കാര്‍ക്കും വിസിറ്റ് വിസ ഒപഷന്‍ ലഭിച്ചു തുടങ്ങി. ജൂലൈ 11 മുതല്‍ വിസിറ്റിങ് വിസകള്‍ അനുവദിച്ചു തുടങ്ങുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും...

വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല

ദോഹ: വാക്‌സിനെടുക്കാത്ത കുട്ടികള്‍ക്ക് വാക്‌സിനെടുത്ത രക്ഷിതാക്കളോടൊപ്പം ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വിസിറ്റ് വിസയില്‍ വരാനാവില്ല. ഖത്തറിലെ പുതിയ യാത്രാനയം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുന്നതിന് ഇന്ത്യന്‍ എംബസി പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്....
00:03:02

ഖത്തർ പ്രവാസികൾ നാട്ടിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും എന്തൊക്കെ പാലിക്കണം

ഖത്തറില്‍ നിന്ന് നാട്ടിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും എന്തൊക്കെ നിബന്ധനകള്‍ പാലിക്കണം

ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് മടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദോഹ: ഇന്ത്യയില്‍ നിന്നു ഖത്തറിലേക്ക് തിരിച്ചു വരുന്നതിന് നാളെ മുതല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ വിമാന സര്‍വീസ് ആരംഭിക്കുകയാണ്. ഖത്തര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു അനുമതി ലഭിച്ചവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് തിരിച്ചുവരാന്‍ അനുമതിയുള്ളത്. ഖത്തര്‍ പോര്‍ട്ടലില്‍...

കേരളത്തില്‍ നിന്ന് ഖത്തറിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ദോഹ: കേരളം ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രഖ്യാപിച്ചു. ഈ മാസം 18 മുതല്‍ 31 വരെയുള്ള വിമാനങ്ങളുടെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആഗസ്ത് 18 മുതല്‍ 31വരെ...

Most Read