Friday, July 30, 2021
Tags India travel ban

Tag: india travel ban

പ്രവാസികളുടെ യാത്രാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: ഗള്‍ഫിലേക്ക് ഉള്‍പ്പെടെ വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍നിന്നുള്ള പ്രവാസികള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യം മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി എസ്. ജയ്ശങ്കറിന്റെ ഉറപ്പ്. വിഷയത്തില്‍ നയതന്ത്ര ഇടപെടല്‍ ആവശ്യപ്പെട്ട്...

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് വിദേശരാജ്യങ്ങളോട് ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെടുന്നത് പരിഗണിച്ച് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന് ഇന്ത്യ വിദേശ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. യാത്രാ നിയന്ത്രണങ്ങള്‍ കാരണം നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍...

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ വിമാനവിലക്ക്; ബഹ്‌റൈന്‍ വഴി പോകുന്നവരെ പിഴിഞ്ഞ് വിമാന കമ്പനികള്‍

മനാമ: വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ യാത്രാവിലക്ക് മുതലെടുത്ത് വിമാന കമ്പനികള്‍ പ്രവാസികളെ പിഴിയുന്നു. ബഹ്‌റൈന്‍ വഴി സൗദിയിലേക്ക് പോകുന്ന യാത്രക്കാരാണ് ഇപ്പോള്‍ വിവിധ എയര്‍ലൈനുകളുടെ പ്രധാന ഇരകള്‍. ഇന്നലെ കേരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക്...

യാത്രാ വിലക്ക് മറികടക്കാന്‍ മലയാളി വ്യവസായിയും കുടുംബവും സ്വകാര്യ വിമാനത്തില്‍ യുഎഇയിലേക്ക് പറന്നു; ചെലവ് 40 ലക്ഷം രൂപ

ദുബൈ: ഇന്ത്യക്കാര്‍ക്ക് യുഎഇ യാത്രാവിലക്ക് പ്രഖ്യാപിച്ചതിന് ശേഷം കേരളത്തില്‍ നിന്നുള്ള ആദ്യ സ്വകാര്യ വിമാനം പറന്നു. കൊച്ചിയില്‍ നിന്നുള്ള സ്വകാര്യ വിമാനത്തില്‍ പാലക്കാട് സ്വദേശിയായ വ്യവസായി പി ഡി ശ്യാമളനും കുടുംബവും ജീവനക്കാരും...

കോവിഡ്: ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്കയും; ഇന്ത്യയില്‍ നിന്ന് വന്നാല്‍ തടവും പിഴയുമെന്ന് ആസ്‌ത്രേലിയ

വാഷിംഗ്ടണ്‍: കോവിഡ് വ്യാപനം രൂക്ഷമായി തുടരവേ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു. അമേരിക്കയാണ് ഏറ്റവുമൊടുവില്‍ ഇന്ത്യക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. മെയ് നാലു മുതല്‍ വിലക്ക് നിലവില്‍ വരും. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കൂടുന്നതും...

ഇന്ത്യക്കാര്‍ക്കുള്ള വിമാനവിലക്ക് യുഎഇ നീട്ടി

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് യുഎഇ മെയ് 14 വരെ നീട്ടി. നേരത്തേ മെയ് 5 വരെ 10 ദിവത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരുന്നത്. മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചാല്‍ മാത്രമേ...

Most Read