Thursday, September 23, 2021
Tags India uae flight service

Tag: india uae flight service

ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കും

ദുബൈ: ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാന്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുമെന്ന് ദുബയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി. ഈ മാസം അവസാനത്തോടെ ഇത് സംബന്ധിമായ പ്രഖ്യാപനമുണ്ടായേക്കും. വിസാ കാലാവധി തീര്‍ന്നവരുടെ കാര്യത്തില്‍...

വാക്‌സിനെടുക്കാത്ത ഇന്ത്യക്കാര്‍ക്കും ഇനി ദുബയിലേക്ക് യാത്ര ചെയ്യാം; സന്ദര്‍ശക വിസക്കാര്‍ക്കും ഉടന്‍ അനുമതി

ദുബൈ: ദീര്‍ഘനാളായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യാത്ര ചെയ്യാമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ വാക്‌സിനെടുക്കാത്തവര്‍ക്കും ദുബയിലേക്ക് യാത്ര ചെയ്യാമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. വാക്‌സിന്‍ എടുക്കാത്ത ദുബൈ റസിഡന്‍സ്...

യുഎഇയിലേക്കുള്ള വിമാനവിലക്ക് ഇനിയും നീളും

ദുബൈ: ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന വിലക്ക് ഇനിയും നീളുമെന്ന് സൂചന. വിലക്ക് ആഗസ്ത് 7ന് ശേഷവും പിന്‍വലിക്കില്ലെന്നാണ് പുതിയ റിപോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന്...

ഇന്ത്യയില്‍ നിന്ന് ജൂലൈ 25 വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്‌സ്

ദുബൈ: ഇന്ത്യ, പാക്‌സിതാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 25 വരെ സര്‍വീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്‌സ്. യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടിയായാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 25 വരെ...

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ജൂലൈ 31 വരെ സര്‍വീസ് നടത്തില്ലെന്ന് ഇത്തിഹാദ്

ദുബൈ: ജൂലൈ ആദ്യവാരം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷ മങ്ങുന്നു. ജൂലൈ 31 വരെ ഈ റൂട്ടില്‍ സര്‍വീസ് നടത്തില്ലെന്ന് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചു. പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക,...

ഓണ്‍ അറൈവല്‍ വിസ ഉപയോഗിച്ച് ഖത്തര്‍ വഴി മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

ദോഹ: ഇന്ത്യയില്‍ നിന്ന് യാത്രാവിലക്കുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കു പോകുന്നതിന് ഖത്തറിന്റെ ഓണ്‍ അറൈവല്‍ വിസാ സംവിധാനം പ്രയോജനപ്രദമാവുമെന്ന് ട്രാവലിങ് രംഗത്തുള്ളവര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നു നേരിട്ട് യാത്ര ചെയ്യാന്‍ സൗകര്യമില്ലാത്ത സൗദി...

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് തുടരുമെന്ന് യുഎഇ

അബൂദബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനവിലക്ക് തുടരുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കോവിഡിന്റെ രണ്ടാം തരംഗം ഗുരുതരമായി തുടരുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ അനുവദിക്കില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് ഖലീജ്...

യുഎഇയിലേക്ക് ജൂലൈ 6 വരെ സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ജുലൈ 6 വരെ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. ''യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച യാത്രാ നിയന്ത്രണങ്ങള്‍ പരിഗണിച്ച് ഇന്ത്യക്കും യുഎഇക്കും ഇടയിലുള്ള സര്‍വീസുകള്‍ ജൂലൈ 6 വരെ...

എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഫ്‌ളൈ ദുബൈ ഉള്‍പ്പെടെ ദുബൈ സര്‍വീസ് പുനരാരംഭിക്കുന്നു

ദുബൈ: എയര്‍ ഇന്ത്യ എക്പ്രസ്, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍, ഫ്‌ളൈ ദുബൈ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ ജൂണ്‍ 23 മുതല്‍ ഇന്ത്യ-യുഎഇ സര്‍വീസ് പുനരാരംഭിക്കുന്നു. യുഎഇ റസിഡന്‍സ് വിസയുള്ളവരും വാക്‌സിനെടുത്തവരുമായ ഇന്ത്യക്കാര്‍ക്ക് 23 മുതല്‍...

ഇന്ത്യ-യുഎഇ വിമാന വിലക്ക് വീണ്ടും നീട്ടി; ആയിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയില്‍

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് അടുത്തമാസം ആറു വരെ നീട്ടി. ഈ മാസം 30 വരെ ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് നീട്ടിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് അറിയിച്ചത്. മലയാളികളടക്കം...

ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി യുഎഇ

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. വിലക്ക് ജൂണ്‍ 30 വരെ നീട്ടിയതായി യുഎഇയുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്‌സ് ആണ് അറിയിച്ചത്. നേരത്തെ ജൂണ്‍ 14 വരെയുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. എമിറേറ്റ്‌സിന്റെ...

ഇന്ത്യയില്‍ നിന്നുള്ള വിമാനവിലക്ക് ജൂണ്‍ 14 വരെ നീട്ടി എമിറേറ്റ്‌സ്

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന വിലക്ക് ജൂണ്‍ 14 വരെ നീട്ടിയതായി എമിറേറ്റ്‌സ്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ വഴി സഞ്ചരിച്ചവര്‍ക്കും യുഎഇയിലേക്ക് വരാനാവില്ല. യുഎഇ പൗരന്മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര...

വിമാന വിലക്ക്: ഇന്ത്യയില്‍ നിന്നു വരുന്നവര്‍ക്ക് യാത്രാ തിയ്യതി നീട്ടാന്‍ അവസരം

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് 10 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് തിയ്യതി നീട്ടുകയോ പണം മടക്കി വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്‌സ്. ബുക്ക് ചെയ്ത ദിവസം മുതല്‍ മൂന്നു...

ഇന്ത്യക്കാര്‍ക്കുള്ള വിമാനവിലക്ക് യുഎഇ നീട്ടി

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് യുഎഇ മെയ് 14 വരെ നീട്ടി. നേരത്തേ മെയ് 5 വരെ 10 ദിവത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരുന്നത്. മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചാല്‍ മാത്രമേ...

ഇന്നലെ പലരും കേരളത്തില്‍ നിന്ന് യുഎഇയിലേക്കു പറന്നത് ലക്ഷത്തിലേറെ രൂപ നല്‍കി

ദുബൈ: ഇന്നലെ അര്‍ധരാത്രി മുതല്‍ ഇന്ത്യയില്‍ നിന്ന യുഎഇയിലേക്ക് യാത്രാവിലക്ക് നിലവില്‍ വരുന്ന പശ്ചാത്തലത്തില്‍ പലരും അവസാന നിമിഷ യാത്ര തരപ്പെടുത്തിയത് വന്‍തുക നല്‍കി. ഒന്നേകാല്‍ ലക്ഷം രൂപ പലരും ടിക്കറ്റിന് നല്‍കിയതായാണ്...

യുഎഇയിലേക്ക് അടിയന്തരമായി പോകേണ്ടവര്‍ക്ക് ഇന്ന് കോഴിക്കോട് നിന്ന് പ്രത്യേക വിമാനം

ദുബൈ: യുഎഇയില്‍ യാത്രാവിലക്ക് തുടങ്ങുന്നതിന് മുമ്പ് അടിയന്തിരമായി എത്തിച്ചേരേണ്ടവര്‍ക്കായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്ന് കോഴിക്കോട് - റാസല്‍ഖൈമ റൂട്ടില്‍ അധിക വിമാനസര്‍വ്വീസ് നടത്തും. രാത്രി 8.15 നാണ് ഈ വിമാനം കോഴിക്കോട്...

ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന യുഎഇ പ്രവാസികള്‍ക്ക് പെരുന്നാള്‍ സമ്മാനം; നാളെ മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് ആരംഭിക്കും

ദുബൈ: ഈദ് അവധിക്കാലത്ത് യുഎഇയിലുള്ള കുടുംബത്തോടൊത്ത് ചേരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. വെള്ളിയാഴ്ച്ച മുതല്‍ ആഗസ്ത് 15 വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചു. വന്ദേഭാരത്...

Most Read