Thursday, September 23, 2021
Tags India-UAE flights

Tag: India-UAE flights

യുഎഇയില്‍ നിന്ന് നിരവധി ഇന്ത്യക്കാര്‍ നാട്ടിലേക്ക്; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു

ദുബൈ: യാത്രാ നിബന്ധനകള്‍ സംബന്ധിച്ച് വ്യക്തത വന്നതോടെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണവും വര്‍ധിക്കുന്നു. നിബന്ധനകളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ യുഎഇയില്‍ തിരിച്ചെത്തിയിരുന്നു....

ഇന്ത്യയില്‍ നിന്ന് യുഎയിലേക്ക് പറക്കുന്നവര്‍ 6 മണിക്കൂര്‍ മുമ്പ് എയര്‍പോര്‍ട്ടിലെത്തണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കു പോകുന്ന യാത്രക്കാര്‍ ആറ് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തിലെത്തണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യുഎഇയിലേക്കു പോകുന്നവര്‍ക്ക് വിമാനത്താവളത്തില്‍ റാപിഡ് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ഇതിന് വേണ്ടിയാണ് നേരത്തേ എത്താന്‍...

എയര്‍ അറേബ്യയില്‍ ഷാര്‍ജയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത് മലയാളി

ദുബൈ: യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് വിലക്ക് തുടരുന്ന സാഹചര്യത്തില്‍ എയര്‍ അറേബ്യയില്‍ ഷാര്‍ജയിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്ത് മലയാളി. പ്രവാസി വ്യവസായി മലപ്പുറം തിരൂര്‍ അല്ലൂര്‍ സ്വദേശി മുഹമ്മദ് തയ്യിലാണ് കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക്...

പ്രത്യേക അനുമതി നേടി കേരളത്തില്‍ നിന്ന് 150ഓളം പേര്‍ യുഎഇയിലെത്തി

ദുബൈ: ഇന്ത്യക്കാര്‍ക്കുള്ള വിമാനവിലക്ക് ഉടന്‍ പിന്‍വലിക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടെ പ്രത്യേക അനുമതി നേടി നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ മടങ്ങിയെത്തി.  ഇന്നലെ 146 പേരാണു പ്രത്യേക അനുമതിയില്‍ കൊച്ചിയില്‍ നിന്ന് യുഎഇയിലേയ്ക്ക് പറന്നതെന്നു...

ഇന്ത്യയില്‍ നിന്നുള്ള വിമാനവിലക്ക് ജൂലൈ 15 വരെയെന്ന് എമിറേറ്റ്‌സ്

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ജൂലൈ 15 വരെ വിലക്കേര്‍പ്പെടുത്തിയതായി ദുബൈ വിമാന കമ്പനിയായ എമിറേറ്റ്‌സ്. കഴിഞ്ഞ 14 ദിവസത്തിനിടെ ഇന്ത്യ വഴി കടന്നുപോയവര്‍ക്കും യുഎഇയിലേക്ക് വരാനാവില്ലെന്ന് എമിറേറ്റ്‌സ് വെബ്‌സൈറ്റിലെ അറിയിപ്പില്‍ പറയുന്നു....

വളഞ്ഞ വഴിയില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് പണം നഷ്ടപ്പെടുന്നതായി പരാതി

കോഴിക്കോട്: യാത്രാ വിലക്ക് മറികടക്കാന്‍ വളഞ്ഞവഴി തിരഞ്ഞെടുക്കുന്ന പ്രവാസികള്‍ക്ക് വന്‍ ധനനഷ്ടമുണ്ടാവുന്നതായി റിപോര്‍ട്ട്. വിവിധ രാജ്യങ്ങള്‍ വഴി സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നവരാണ് പ്രയാസത്തിലാവുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ വഴിയും മറ്റും ഗള്‍ഫിലേക്ക്...

ഇന്ത്യയില്‍ നിന്നുള്ള വിമാന വിലക്ക് ജൂലൈ 21 വരെയെന്ന് ഇത്തിഹാദ്

അബൂദബി: ഇന്ത്യയില്‍ നിന്ന് അബൂദബിയിലേക്കുള്ള വിമാന വിലക്ക് ജൂലൈ 21 വരെയെന്ന് അബൂദബി വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിന് മറുപടിയായാണ് ട്വിറ്ററില്‍ ഇക്കാര്യമറിയിച്ചത്. യാത്രാ നിരോധനം സംബന്ധിച്ച പുതിയ അപ്‌ഡേഷന്‍...

ഇന്ത്യ- യുഎഇ സര്‍വീസ് ജൂലൈ 7ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ്

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സര്‍വീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. യുഎഇ അധികൃതരില്‍ നിന്ന് ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്നും വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും...

താഷ്‌കന്റ് പ്രതീക്ഷയും മങ്ങുന്നു; 14 ദിവസത്തെ ക്വാറന്റീന്‍ ഇല്ലാതെ യുഎഇയിലേക്ക് പറക്കാന്‍ അനുവദിക്കുന്നില്ല

ദുബൈ: നാട്ടില്‍ നിന്ന് ഉസ്ബകിസ്താനിലെ താഷ്‌കന്റ് വഴി രണ്ടുദിവസം കൊണ്ട് ദുബയിലേക്ക് പറക്കാമെന്ന പ്രതീക്ഷിയും അസ്തമിക്കുന്നു. 14 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം മാത്രമേ ദുബയിലേക്ക് പുറപ്പെടാന്‍ അനുമതി ലഭിക്കുന്നുള്ളൂവെന്ന് നിലവില്‍ ഉസ്‌ബെകിസ്താനില്‍...

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനസര്‍വീസ് എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ അവ്യക്തത

അബൂദബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത റിപോര്‍ട്ടുകള്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസ് റദ്ദാക്കിയ നടപടി ജൂലൈ 21 വരെ നീട്ടിയതായി ഗള്‍ഫ്...

ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി യുഎഇ

ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി. വിലക്ക് ജൂണ്‍ 30 വരെ നീട്ടിയതായി യുഎഇയുടെ ഔദ്യോഗിക എയര്‍ലൈനായ എമിറേറ്റ്‌സ് ആണ് അറിയിച്ചത്. നേരത്തെ ജൂണ്‍ 14 വരെയുള്ള വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. എമിറേറ്റ്‌സിന്റെ...

Most Read