Tags Indian ambassador in qatar
Tag: indian ambassador in qatar
ഖത്തറിലേക്ക് മടങ്ങാന്‍ പ്രയാസം നേരിടുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുമെന്ന് അംബാസഡര്‍
ദോഹ: ഇന്ത്യയില്‍ കഴിയുന്ന പ്രവാസികളുടെ ദോഹയിലേയ്ക്കുള്ള മടക്കം സംബന്ധിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുമെന്ന് ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി ഡോ. ദീപക് മിത്തല്‍. ഇക്കാര്യത്തില്‍ ഖത്തര്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നും കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍...
അടുത്ത ആഴ്ച്ച ഖത്തറില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാവുമെന്ന് അംബാസഡര്‍ (Video)
ദോഹ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് അടുത്തയാഴ്ച്ച ഖത്തറില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാവുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്. ആദ്യ ആഴ്ച്ചയില്‍ രണ്ട് വിമാനങ്ങളാണ് ഖത്തറില്‍ നിന്ന് നാട്ടിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്നത്. ആദ്യ വിമാനം...
ദീപക് മിത്തല്‍ ഖത്തറിലെ അടുത്ത ഇന്ത്യന്‍ അംബാസഡര്‍
ദോഹ: ഖത്തറിലെ അടുത്ത ഇന്ത്യന്‍ അംബാസഡറായി ദീപക് മിത്തല്‍ നിയമിതനായി. ആഴ്ച്ചകള്‍ക്കുള്ളില്‍ അദ്ദേഹം പദവി ഏറ്റെടുക്കും. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റെ സെക്രട്ടറിയാണ് അദ്ദേഹം.
വിദേശകാര്യമന്ത്രാലയത്തില്‍ പാകിസ്താന്, അഫ്ഗാനിസ്താന്, ഇറാന് വിഷയങ്ങളിലുള്ള ചുമതലയാണ് ദീപക്...