Sunday, July 25, 2021
Tags Indian cricket

Tag: indian cricket

വാര്‍ണറെ മാറ്റി; ഹൈദരാബാദിനെ ഇനി വില്യംസന്‍ നയിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നായകനെ മാറ്റി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആസ്‌ത്രേലിയന്‍ താരം ഡേവിഡ് വാര്‍ണറിനു പകരം ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കൂടിയായ കെയ്ന്‍ വില്യംസ് ഇനി ടീമിനെ നയിക്കും. ഈ സീസണിലെ മോശം...

ഐ.സി.സി റാങ്കിങ്ങില്‍ നേട്ടം കൊയ്ത് രോഹിത് ശര്‍മ

ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ കരിയറിലെ മികച്ച നേട്ടവുമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഫെബ്രുവരി അവസാനം പുറത്തിറങ്ങിയ ടെസ്റ്റ് റാങ്കിങ്ങില്‍ ആറു സ്ഥാനങ്ങള്‍ മുന്നോട്ടുകയറി രോഹിത് എട്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്...
00:04:05

വംശീയത ആർപ്പ് വിളിക്കുന്ന ഗ്യാലറികൾ

പരിഷ്‌ക്കാരികള്‍ എന്നാണ് വര്‍ത്തമാനകാല സമൂഹത്തെ പൊതുവെ വിശേഷിപ്പിക്കുന്നത്.എന്നാല്‍ പരിഷ്‌കാരം ലോകജനതയില്‍ നല്ലൊരു വിഭാഗത്തെ സംബന്ധിച്ചും വസ്ത്രധാരണത്തിലും ജീവിത സൗകര്യങ്ങളിലും ഒതുങ്ങുന്നു. മനോനിലയില്‍ കാര്യമായ പരിഷ്‌ക്കാരം ഇപ്പോഴുമില്ലെന്ന് വ്യക്തമാക്കുന്നതാണ് ഓസ്ട്രേലിയയിലെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍...

അശ്വിന്റെ സെഞ്ചുറിയില്‍ കുതിച്ച് ഇന്ത്യ; ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 482 റണ്‍സ് വേണം

അശ്വിന്റെ സെഞ്ചുറിയുടെ ബലത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ. ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഇന്ത്യയോട് ജയിക്കണമെങ്കില്‍ 482 റണ്‍സ് വേണം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 286ന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍...

‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്

ന്യൂഡല്‍ഹി: കര്‍ഷകരുടെ 'ഡല്‍ഹി ചലോ' മാര്‍ച്ചിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന മാര്‍ച്ചിനോടുള്ള താരത്തിന്റെ നിലപാട് ട്വിറ്ററിലൂടെയാണ്...

Most Read