Tuesday, April 13, 2021
Tags Indian embassy qatar

Tag: indian embassy qatar

ഖത്തറില്‍ നിന്ന് ഇതുവരെ ഇന്ത്യയിലെത്തിയത് 94 വിമാനങ്ങള്‍; 16381 പേര്‍ നാടണഞ്ഞു

ദോഹ: ഖത്തറില്‍ നിന്ന് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇതുവരെ പറന്നത് 94 വിമാനങ്ങള്‍. ഇത്രയും വിമാനങ്ങളിലായി 16381 യാത്രക്കാരാണ് നാട്ടിലെത്തിയതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 45 വന്ദേഭാരത് വിമാനങ്ങള്‍, കമ്പനികള്‍ ചാര്‍ട്ടര്‍ ചെയ്ത്...

എംബസി രജിസ്‌ട്രേഷന്‍ നമ്പര്‍ നഷ്ടപ്പെട്ടവര്‍ക്ക് ഈ ലിങ്ക് ഉപയോഗിക്കാം

ദോഹ: നാട്ടിലേക്ക് മടങ്ങാനായി ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യുകയും രജിസ്‌ട്രേഷന്‍ നമ്പര്‍ നഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് അത് കണ്ടെത്താന്‍ പുതിയ ലിങ്ക്. https://www.indianembassyqatar.gov.in/Check_repatriation_information എന്ന ലിങ്കില്‍ പോയി പാസ്‌പോര്‍ട്ട നമ്പര്‍ നല്‍കിയാല്‍ എംബസി...

ഖത്തര്‍ ഇന്ത്യന്‍ എംബസി രജിസ്‌ട്രേഷന്‍ ഉടന്‍ അവസാനിക്കും; നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യുക

ദോഹ: നാട്ടിലേക്ക് മടങ്ങേണ്ടവരുടെ രജിസ്‌ട്രേഷന്‍ ഉടന്‍ അവസാനിക്കുമെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി. വിമാനം പുറപ്പെടുന്നതിന് വളരെ മുമ്പ് തന്നെ മുഴുവന്‍ യാത്രക്കാരുടെയും ക്ലിയറന്‍സ് ഖത്തര്‍ അധികൃതരില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. രജിസ്‌ട്രേഷന്‍ തുടര്‍ന്നാല്‍ യാത്രക്കാരുടെ...

ടെലഫോണ്‍ സംവിധാനം നിര്‍ത്തലാക്കി; ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സര്‍വീസിന് ഇനി മുതല്‍ ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ്

ദോഹ: എംബസി നല്‍കുന്ന കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് ഖത്തര്‍ ഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റ് സേവനം ആരംഭിച്ചു. നിലവിലുള്ള ടെലഫോണ്‍ അപ്പോയിന്‍മെന്റ് സംവിധാനം നിര്‍ത്തലാക്കി. ജൂണ്‍ 1 മുതല്‍ അടിയന്തര കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് ഓണ്‍ലൈന്‍...

വിമാനം റദ്ദാക്കല്‍: മാധ്യമവാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് ഇന്ത്യന്‍ എംബസി; വിമാനം നാളെ വൈകീട്ട് പുറപ്പെടും

ദോഹ: ഇന്നലെ ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കിയതു സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി. വിമാനം റദ്ദാക്കിയത് സാങ്കേതിക തടസ്സങ്ങള്‍ കാരണമാണെന്നും ലാന്റിങ്,...

നാട്ടിലേക്ക് മടങ്ങാന്‍ തിരഞ്ഞെടുക്കപ്പെട്ടവരെ എംബസി നേരിട്ട് വിവരമറിയിക്കും

ദോഹ: ഖത്തറില്‍ നിന്ന് ഈയാഴ്ച്ച ഇന്ത്യയിലേക്ക് പറക്കുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവരുടെ പട്ടിക തയ്യാറായി. തിരഞ്ഞെടുക്കപ്പെട്ടവരെ ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ നേരിട്ട് വിവരമറിയിക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. വ്യാഴാഴ്ച്ച കൊച്ചിയിലേക്കും ഞായറാഴ്ച്ച...

ഖത്തറിലെ ഇന്ത്യന്‍ എംബസി നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു

ദോഹ: കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായി ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വറ്ററില്‍ അറിയിച്ചു. ഇത് വിവര ശേഖരണം മാത്രമാണെന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും...

ഖത്തറിലെ ഇന്ത്യന്‍ എംബസി നാളെ അവധി

ദോഹ: ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിനം പ്രമാണിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി നാളെ(ചൊവ്വ) അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. Embassy of India, Doha will remain closed on Tuesday

ഖത്തറില്‍ കൊറോണ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ലഭ്യമല്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍

ദോഹ: ഖത്തറില്‍ കൊറോണ രോഗബാധിതരായ എത്ര ഇന്ത്യക്കാരുണ്ടെന്ന വിവരം ലഭ്യമല്ലെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍. രോബാധിതരുടെ രാജ്യം തിരിച്ചുള്ള വിവരങ്ങള്‍ ഖത്തര്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതരുടെ രാജ്യം തിരിച്ചുള്ള പേരുവിവരങ്ങള്‍...

Most Read