Sunday, August 1, 2021
Tags Indian fishermen in iran

Tag: indian fishermen in iran

നാല് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ഖത്തറില്‍ പിടിയില്‍; സ്‌പോണ്‍സര്‍ ഉപേക്ഷിച്ചു

ദോഹ: മാര്‍ച്ച് 25ന് ഖത്തറില്‍ പിടിയിലായ 24 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളുടെ മോചനത്തിന് വഴിതേടി ബന്ധുക്കളും മല്‍സ്യത്തൊഴിലാളി ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയും. ഇന്റര്‍നാഷനല്‍ ഫിഷര്‍മെന്‍ ഡവലപ്‌മെന്റ് ട്രസ്റ്റാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി ഉള്‍പ്പെടെയുള്ളവര്‍ക്ക്...

ഭക്ഷണവും താമസിക്കാന്‍ ഇടവുമില്ല; പൊള്ളുന്ന ചൂടില്‍ ദിവസങ്ങളായി ഇറാന്‍ ദ്വീപില്‍ കുടുങ്ങി മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം

ദുബയ്: മൂന്നു മലയാളികളടക്കം ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ഇറാനിലെ ദ്വീപിലെ പൊള്ളുന്ന ചൂടില്‍ ദുരിതത്തില്‍. ജോലിക്ക് പോയില്ലെന്ന കാരണത്താല്‍ മല്‍സ്യബന്ധന ബോട്ടില്‍ നിന്ന് പുറത്താക്കിയ ഇവര്‍ കഴിക്കാന്‍ ഭക്ഷണം പോലുമില്ലാതെയാണ് നാലു ദിവസമായി...

Most Read