Wednesday, September 22, 2021
Tags Indian football team

Tag: indian football team

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു

കൊച്ചി: ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഒളിമ്പ്യന്‍ ചന്ദ്രശേഖരന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1960 റോം ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീമില്‍ അംഗമായിരുന്നു. 1962 ഏഷ്യന്‍ ഗെയിംസില്‍...

ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെതിരേ; ചരിത്രനേട്ടം ലക്ഷ്യമിട്ട് ഛേത്രി

ദോഹ: ദോഹയില്‍ നടക്കുന്ന ലോകകപ്പ് , ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ഇന്ത്യക്ക് ഏഷ്യാ കപ്പിലേക്കുള്ള ബര്‍ത്ത് ഉറപ്പിക്കുന്നതിനൊപ്പം ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ചരിത്ര നേട്ടത്തിന്...

ഗോള്‍ എണ്ണത്തില്‍ മെസ്സിയെ മറികടന്ന് ഇന്ത്യയുടെ സുനില്‍ ഛേത്രി; നേട്ടം സ്വന്തമാക്കിയത് ദോഹയില്‍

ദോഹ: ബംഗ്ലാദേശിനെതിരേ നടന്ന ഏഷ്യന്‍ മേഖലാ ലോകകപ്പ് മല്‍സരം ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക് സമ്മാനിച്ചത് അവിസ്മരണീയ മുഹൂര്‍ത്തം. ഈ മല്‍സരത്തില്‍ ഛേത്രി നേടിയ ഇരട്ട ഗോളോടെ അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍...

ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി നീലക്കടുവകള്‍

ദോഹ: ലോക കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ആദ്യ ജയം. ഇന്ന് ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിനെ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്...

ലോക കപ്പ് യോഗ്യതാ മല്‍സരം: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരേ

ദോഹ: ലോക കപ്പ് യോഗ്യതാ മല്‍സരങ്ങളുടെ രണ്ടാം റൗണ്ടില്‍ ഇന്ത്യ ഇന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിനെ നേരിടും. ഗ്രൂപ്പ് ഇയില്‍ മുന്നില്‍ നില്‍ക്കുന്ന ഖത്തറിനെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യ ഒരു ഗോളിന് തോറ്റിരുന്നു....

ഖത്തറിലുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനിരുദ്ധ് ഥാപ്പയ്ക്ക് കൊവിഡ്

ദോഹ: ഖത്തറില്‍ 2022 ലോക കപ്പ് യോഗ്യതാ മല്‍സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം അനിരുദ്ധ് ഥാപ്പയ്ക്ക് കോവിഡ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ സിടി സ്‌കോര്‍ മികച്ചതാണെന്നും...

മെറൂണുകളെ വീഴ്ത്താന്‍ നീലക്കടുവകള്‍; ദോഹയിലെ പുല്‍ത്തകിടിയില്‍ വീണ്ടും അല്‍ഭുതം പിറക്കുമോ

ദോഹ: 2022 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കരുത്തരായ ഖത്തറിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഫിഫ റാങ്കിങില്‍ ഇന്ത്യയേക്കാള്‍ 47 സ്ഥാനങ്ങള്‍ക്ക് മുന്‍പിലുള്ള ഏഷ്യയിലെ ഒന്നാം നമ്പര്‍ ടീമായ ഖത്തറിനെതിരായ പോരാട്ടം ഇന്ത്യക്ക് കടുകട്ടിയായിരിക്കുമെന്നാണ്...

ഖത്തര്‍-ഇന്ത്യ മല്‍സരത്തില്‍ അല്‍ഭുത സമനില ആവര്‍ത്തിക്കുമോ; കടുത്ത മല്‍സരമായിരിക്കുമെന്ന് കോച്ചുമാര്‍

ദോഹ: 2022 ഫിഫ ലോക കപ്പ് യോഗ്യതാ മല്‍സരങ്ങളുടെ ആദ്യ റൗണ്ടില്‍ ഖത്തറിനെതിരേ നേടിയ സമനില വലിയ അല്‍ഭുതമായിരുന്നുവെന്ന് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക്. ഖത്തറിനെതിരേ നടക്കുന്ന നാളത്തെ മല്‍സരത്തിന് മുന്നോടിയായി വാര്‍ത്താ...

ഇന്ത്യ, ഖത്തര്‍ മല്‍സരത്തിന് ടിക്കറ്റ് കിട്ടാത്തവര്‍ നിരാശപ്പെടേണ്ട; കളി കാണാന്‍ വഴിയുണ്ട്

ദോഹ: ലോക കപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യ-ഖത്തര്‍ ആവേശപ്പോരിന് നാളെ ദോഹയിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ ഗാലറിയില്‍ ആര്‍പ്പ് വിളികളുമായി കാണികളുണ്ടാവും. സ്റ്റേഡിയത്തിന്റെ 30 ശതമാനം ശേഷിയിലാണ് കാണികളെ അനുവദിക്കുക....

ഖത്തറുമായി വൈകാരിക ബന്ധം; വരാനിരിക്കുന്ന മല്‍സരങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന് സുനില്‍ ഛേത്രി

ദോഹ: ഖത്തറുമായുള്ള വൈകാരിക ബന്ധവും ഇവിടെയുള്ള സ്‌റ്റേഡിയങ്ങളില്‍ കളിക്കാനുള്ള ആവേശവും പങ്കുവച്ച് ഇന്ത്യയുടെ സൂപ്പര്‍ താരം സുനില്‍ ഛേത്രി. ദോഹയുമായി തനിക്ക് വൈകാരികമായൊരു ബന്ധമുണ്ടെന്നും മത്സരങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും ഛേത്രി പറഞ്ഞു. 2022ലെ...

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ദോഹയിലെത്തി; കോവിഡ് ഭേദമായ ഛെത്രിയും സംഘത്തില്‍

ദോഹ: 2022ന് ഖത്തറില്‍ നടക്കുന്ന ഫിഫ ലോക കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങള്‍ക്കായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ദോഹയിലെത്തി. മലയാളികളായ അബ്ദുല്‍ സഹലും ആശിഖ് കരുണിയനും കോവിഡ് ഭേദമായ സൂപ്പര്‍ താരം സുനില്‍...

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ബുധനാഴ്ച്ച ഖത്തറിലെത്തും; ക്വാറന്റീനില്‍ ഇളവ്

ദോഹ: 2022 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ഫുട്ബോള്‍ ടീം ബുധനാഴ്ച്ച ദോഹയിലെത്തും. ഇന്ത്യക്കാര്‍ക്കുള്ള പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ടീം അംഗങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കളിക്കാര്‍ മുഴുവന്‍ ഡല്‍ഹിയിലെത്തി ആര്‍ടിപിസിആര്‍...

ഖത്തറിനെതിരേ ഇന്ത്യയുടെ ലോക കപ്പ് യോഗ്യതാ മല്‍സരം ജൂണില്‍; പരിശീലനം കൊല്‍ക്കത്തയില്‍

ദോഹ: ഖത്തര്‍ ലോക കപ്പിലേക്കുള്ള ഇന്ത്യയുടെ ലോക കപ്പ് യോഗ്യതാ മല്‍സരം ജൂണില്‍ ഖത്തറില്‍ നടക്കും. ജൂണ്‍ 3ന് ഖത്തറിനെതിരേയാണ് ആദ്യ മല്‍സരം. യോഗ്യത മത്സരങ്ങള്‍ക്കായുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലന ക്യാമ്പ്...

ലോക കപ്പ് യോഗ്യതാ റൗണ്ട്; ഇന്ത്യയുടെ ബാക്കി മല്‍സരങ്ങള്‍ ഖത്തറില്‍

ദോഹ: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ ടീമിന്റെ ബാക്കി മത്സരങ്ങള്‍ ഖത്തറില്‍ നടക്കും. ഗ്രൂപ്പ് ഇ യില്‍ ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യ ഇനി കളിക്കേണ്ടത്. കോവിഡ് പശ്ചാത്തലത്തില്‍...

Most Read