Wednesday, September 22, 2021
Tags Indian Independence day

Tag: Indian Independence day

ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍, പ്രിന്‍സിപ്പാള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടികളില്‍ പങ്കാളികളായി. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന...

ഖത്തര്‍ അമീര്‍ ഇന്ത്യന്‍ പ്രസിഡന്റിന് ആശംസകള്‍ അറിയിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സ്വാതന്ത്ര്യ ദിന ആശംസകള്‍ അറിയിച്ചു.

ഖത്തര്‍ ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം

ദോഹ: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനം ഖത്തര്‍ ഇന്ത്യന്‍ എംബസി സമുചിതമായി ആഘോഷിക്കും. രാവിലെ 6.45ന് ഉനൈസയിലെ അല്‍ ഐത്ര സ്ട്രീറ്റിലുള്ള എംബസി ഓഠഫിസ് പരിസരത്ത് പതാക ഉയര്‍ത്തും. ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ക്ക്...

സ്വതന്ത്ര്യദിന പ്രസംഗത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി ഇന്ത്യൻ പ്രധാനമന്ത്രി

ന്യൂഡൽഹി: കോവിഡ് നേരിടുന്നതിന് ഇന്ത്യ മൂന്ന് പ്രതിരോധ മരുന്നുകൾ വികസിപ്പിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 74ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ നിർണായക വെളിപ്പെടുത്തൽ. ഒദ്യോഗിക അനുമതി...

Most Read