അബൂദബി: വിസാ കാലാവധി കഴിഞ്ഞവരെ വിദേശയാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടം പുറത്തിറക്കി. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങാനൊരുങ്ങി നില്ക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ ഇതോടെ ആശങ്കയിലായി.
മൂന്നു...