Tags Indoenesia
Tag: indoenesia
ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ ഈ നാട്ടില്‍ പട്രോളിങ് നടത്തുന്നത് പ്രേതങ്ങള്‍
ജക്കാര്‍ത്ത: ലോക്ക്ഡൗണ്‍ നിയമം പാലിക്കാതെ രാത്രിയിലും പുറത്ത് കറങ്ങുന്ന വില്ലന്മാരെ ഓടിക്കാന്‍ കുഴിയില്‍ നിന്നിറങ്ങി വന്ന് പ്രേതങ്ങള്‍. പോലിസിനെ പേടിക്കാത്തവര്‍ പ്രേതങ്ങളുടെ പട്രോളിങ് തുടങ്ങിയതോടെ മാളത്തിലൊളിച്ചു
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കാന്‍...