News Flash
X
ഒക്ടോബര്‍ 31 വരെ ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കില്ല

ഒക്ടോബര്‍ 31 വരെ ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കില്ല

access_timeWednesday September 30, 2020
ഒക്ടോബര്‍ 31 വരെ ഇന്ത്യയില്‍ നിന്ന് അകത്തേക്കും പുറത്തേക്കും അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.