Tags International flight service
Tag: international flight service
സൗദിയും അതിര്‍ത്തികള്‍ തുറക്കുന്നു; രാജ്യത്തിന് പുറത്തേക്ക് വിമാനങ്ങള്‍ പറക്കും
റിയാദ്: ജനിതക മാറ്റം വന്ന കോവിഡ് വൈറസ് ഭീഷണിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് സൗദിയും പിന്‍വലിക്കുന്നു. സൗദി അറേബ്യയില്‍ നിന്ന് വിദേശങ്ങളിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന വിമാന യാത്രാ വിലക്ക് പിന്‍വലിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍...
ഗള്‍ഫ് ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കു കൂടി വിമാന സര്‍വീസ് ആരംഭിക്കാനൊരുങ്ങി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് 13 രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. എയര്‍ ബബിള്‍ കരാര്‍ പ്രകാരം പരസ്പര സഹകരണത്തോടെ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി.
13 രാജ്യങ്ങളുമായി ഇക്കാര്യത്തില്‍...
തിരഞ്ഞെടുത്ത റൂട്ടുകളില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് അനുവദിക്കാനൊരുങ്ങി ഇന്ത്യ; ഗള്‍ഫ് രാജ്യങ്ങള്‍ പരിഗണിക്കപ്പെട്ടേക്കും
ന്യൂഡല്‍ഹി: ഈ മാസം 31 വരെ വിലക്ക് തുടരുമെങ്കിലും തിരഞ്ഞെടുത്ത റൂട്ടുകളില്‍ അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി നല്കാന് ഇന്ത്യ തയ്യാറെടുക്കുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ പരിഗണന ലഭിക്കുമെന്നാണ് സൂചന. എന്നാല്‍ ഏതൊക്കെ...
ജൂലൈ 15 വരെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കില്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: കോവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടി ഇന്ത്യ ജൂലൈ 15 വരെ നീട്ടി. എന്നാല്‍, ചരക്കുവിമാനങ്ങള്‍ക്ക് വിലക്കില്ല. സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ അനുമതി നല്കുന്ന വിമാനങ്ങള്‍ക്കും...
ജൂണ്‍ 30വരെ ഇന്ത്യയിലേക്ക് അന്താരാഷ്ട്ര വിമാനങ്ങള്‍ പറക്കില്ല
ന്യൂഡല്‍ഹി: ജൂണ്‍ 30 വരെ ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍(ഡിജിസിഎ) അറിയിച്ചു. ജൂണ്‍ 30വരെയുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിനു...