Tags Internet speed
Tag: internet speed
സെക്കന്റില്‍ 1000 എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാം; പുതിയ ചിപ്പ് വികസിപ്പിച്ച് ആസ്ത്രേലിയന്‍ ഗവേഷകര്‍
മെല്‍ബണ്‍: ഇന്റര്‍നെറ്റ് വേഗതയില്‍ കണ്ണഞ്ചിപ്പിക്കുന്ന കുതിപ്പിനൊരുങ്ങി ശാസ്ത്രലോകം. ഒരു സെക്കന്‍ഡില്‍ 1000 എച്ച്ഡി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പര്യാപ്തമായ വേഗതയാണ് മൈക്രോ ചിപ്പ് ഉപയോഗിച്ച് വികസിപ്പിച്ചിരിക്കുന്നത്.
ആസ്േ്രതലിയയിലെ മോണാഷ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ നേട്ടത്തിനുപിന്നില്‍....
ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ ഒന്നാമത്
ദോഹ: മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ ഖത്തര്‍ മേഖലയില്‍ ഒന്നാമത്. നവംബറിലെ ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുമാണ് ഖത്തര്‍. ഊക്ലയുടെ ഗ്ലോബല്‍ സ്പീഡ് ടെസ്റ്റ് ഇന്‍ഡക്സിലാണ് ഖത്തര്‍ മികച്ച പ്രകടനം...