Monday, May 10, 2021
Tags IPL 2020 uae

Tag: IPL 2020 uae

ഐപിഎല്ലില്‍ കമന്ററി പറയാനെത്തിയ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് ഹൃദയാഘാതം മൂലം നിര്യാതനായി

മുംബൈ: ആസ്‌ത്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ഡീന്‍ ജോണ്‍സ് അന്തരിച്ചു. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മല്‍സരത്തിന്റെ കമന്ററിക്കായി എത്തിയ അദേഹം മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്. 59 വയസായിരുന്നു. ക്രിക്കറ്റ് ലോകത്തെ പ്രധാന...

ധോണി പറത്തിയ സിക്‌സര്‍ ഗ്രൗണ്ടിനു പുറത്തെ റോഡില്‍; പന്ത് കൈക്കലാക്കി ആരാധകന്‍

ഷാര്‍ജ: ഐപിഎല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി പറത്തിയ സിക്‌സര്‍ പതിച്ചത് സ്റ്റേഡിയത്തിനു പുറത്തെ റോഡില്‍. ടോം കറന്റെ പന്തില്‍ ധോണി പറത്തിയ സിക്‌സര്‍...

ഹൈദരാബാദിനെ 10 റണ്‍സിന് തകര്‍ത്ത് റോയല്‍ ചാലഞ്ചേഴ്‌സ്

ദബൈ: ഐ.പി.എല്ലില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 10 റണ്‍സ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 19.4 ഓവറില്‍ 153...

ആവേശക്കൊടുമുടിയില്‍ സൂപ്പര്‍ ഓവര്‍; പഞ്ചാബിനെ വീഴ്ത്തി ഡല്‍ഹി

ദുബൈ: സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഡല്‍ഹി ക്യാപ്പിറ്റല്‍സ് - കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തില്‍ ഡല്‍ഹിക്ക് ജയം. മുഹമ്മദ് ഷമിയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന മൂന്നു റണ്‍സ് രണ്ടു പന്തില്‍ തന്നെ...

പഞ്ചാബിന് ടോസ്; ഐപിഎലിന്റെ രണ്ടാം ദിനത്തില്‍ ഡല്‍ഹിക്ക് ആദ്യം ബാറ്റിങ്

ദുബൈ: ഐപിഎല്‍ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടുന്നത് ഡല്‍ഹിയുടെ സ്പിന്നര്‍മാരും പഞ്ചാബിന്റെ പവര്‍ ഹിറ്റേഴ്‌സും.  ടോസ് നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ബോളിങ്...

ആദ്യമല്‍സരത്തില്‍ സൂപ്പറായി ചൈന്നെ; മുംബൈക്കെതിരേ മധുരപ്രതികാരം

അബുദാബി: വയസ്സന്‍ പടയെന്ന പരിഹാസവും പേറി യുഎഇയില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ 13ാം സീസണില്‍ വിജയത്തുടക്കം. കഴിഞ്ഞ സീസണിലെ കലാശപ്പോരിന് പ്രതികാരം വീട്ടി നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച്...

ഐപിഎലിന് ആവേശോജ്വല തുടക്കം; ചെന്നൈക്ക് 163 റണ്‍സ് വിജയലക്ഷ്യം

അബൂദബി: ഐപിഎല്‍ 13ാം സീസണിന് യുഎഇയില്‍ ആവേശോജ്വല തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈയ്ക്കു മുന്നില്‍ ഉയര്‍ത്തിയത് 163 റണ്‍സ് വിജയലക്ഷ്യം. കാണികളുടെ ആരവിമില്ലാത്ത സ്‌റ്റേഡിയത്തില്‍ ഒരു അര്‍ധസെഞ്ചുറി...

ഐപിഎൽ: ഷാർജയിലെ ആദ്യ മത്സരം ചൊവ്വാഴ്ച നടക്കും

ഷാർജ: ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റിലെ ഷാർജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചുള്ള ആദ്യ മത്സരം ചൊവ്വാഴ്ച നടക്കും. നവീകരിച്ച സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ ബിസിസിഐ സെക്രട്ടറി ജയ് ഷാ വിലയിരുത്തി. ഷാർജയിലെ ആദ്യ മത്സരം നടക്കുന്നത്...

രണ്ടാമത്തെ താരത്തിനും കോവിഡ്; യുഎഇയില്‍ ഐപിഎലിന് ഒരുങ്ങുന്ന ചെന്നൈ ടീം ആശങ്കയില്‍

ദുബൈ: യുഎഇയില്‍ ഐപിഎലിന് ഒരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പ്രതിസന്ധിയിലാഴ്ത്തി ടീമിലെ രണ്ടാമത്തെ താരത്തിനും കോവിഡ്. പേസ് ബോളര്‍ ദീപക് ചാഹറിനു പിന്നാലെ യുവതാരം ഋതുരാജ് ഗെയ്ക്വാദിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവര്‍ക്കു പുറമെ...

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും ഇന്ന് ദുബയിലെത്തും

ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) ആദ്യ രണ്ട് ടീമുകള്‍ ഇന്ന് യുഎഇയില്‍ എത്തും. രാജസ്ഥാന്‍ റോയല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും ആണ് വ്യാഴാഴ്ച എത്തുന്നത് ഇരു ടീമുകളും യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പായുള്ള ചിത്രങ്ങള്‍...

Most Read