Friday, July 30, 2021
Tags Iran atomic deal

Tag: iran atomic deal

പുതിയ ഇറാന്‍ പ്രസിഡന്റ് അമേരിക്കയുടെയും ഇസ്രായേലിന്റെയും കണ്ണിലെ കരട്

തെഹ്‌റാന്‍: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറആന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി അമേരിക്കയുടെയും ഇസ്രായേലിന്റെയും കണ്ണിലെ കരട്. 2019ല്‍ തന്നെ അമേരിക്കയുടെ ഉപരോധ പട്ടികയില്‍പ്പെട്ടയാളാണ് തീവ്രനിലപാടുകാരനായ റഈസി. ആദ്യമായാണ് ഒരു ഇറാന്‍ പ്രസിഡന്റ് അമേരിക്കന്‍ ഉപരോധ...

ഇറാന്‍ ആണവ കേന്ദ്രത്തില്‍ ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞു

തെഹ്‌റാന്‍: ഇറാനിലെ നതാന്‍സ് ആണവ കേന്ദ്രത്തില്‍ സ്‌ഫോടനം നടത്തിയയാളെ തിരിച്ചറിഞ്ഞതായി ഇറാന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ ചാനല്‍. റിസ കരീമി എന്നയാളാണ് ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഞായറാഴ്ച്ച നടന്ന സ്‌ഫോടനത്തിന് മുമ്പ് തന്നെ ഇയാള്‍...

യുഎഇ തീരത്ത് ഇസ്രായേലി കപ്പലിന് നേരെ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഉരുണ്ടുകൂടുന്നു

ദുബൈ: യുഎഇ തീരത്ത് ഇസ്രായേലി കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാണിജ്യ കപ്പലിന് നേരെ ആക്രമണം. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് ഇസ്രായേല്‍ ആരോപിച്ചു. ആക്രമണത്തില്‍ ആളപായമില്ലെന്ന് ഇസ്രായേലി ടെലിവിഷന്‍ ചാനലായ ചാനല്‍ 2 റിപോര്‍ട്ട് ചെയ്തു....

ഖത്തര്‍ വിദേശകാര്യ മന്ത്രി ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി

ദോഹ: ഖത്തര്‍ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ആല്‍ഥാനി ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സാരിഫുമായി കൂടിക്കാഴ്ച്ച നടത്തി. ശെയ്ഖ് മുഹമ്മദ് നടത്തിയ ഇറാന്‍ സന്ദര്‍ശനത്തിനിടെയാണ്...

Most Read