Friday, March 5, 2021
Tags Iran threat

Tag: iran threat

ഇറാന്‍ ഭീഷണിയുള്ളതിനാല്‍ യുഎസ് വിമാനവാഹിനി ഗള്‍ഫില്‍ തുടരുമെന്ന് പെന്റഗണ്‍

വാഷിങ്ടണ്‍: വിമാനവാഹിനിക്കപ്പലായ യുഎസ്എസ് നിമിറ്റ്‌സ് ഗള്‍ഫില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനം പിന്‍വലിച്ചതായി പെന്റഗണ്‍. ഇറാനില്‍ നിന്നുള്ള ഭീഷണിയുടെ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. കഴിഞ്ഞ നവംബര്‍ മുതല്‍ യുഎസ്എസ് നിമിറ്റ്‌സ് ഗള്‍ഫ്...

Most Read