Tags Iran
Tag: iran
ഇറാന് ആണവ കരാര്‍ പുനസ്ഥാപിക്കുന്നതിനുള്ള പരിശ്രമവുമായി ഖത്തര്‍
ദോഹ: മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇറാന് ആണവ കരാര്‍ പുനസ്ഥാപിക്കാനുള്ള നീക്കവുമായി ഖത്തര്‍. ഖത്തര്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഈയാഴ്ച ആദ്യം ഖത്തര്‍...
ഇറാനെ ആക്രമിക്കാനുള്ള മുന്നൊരുക്കങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാന്‍ ഇസ്രായേല്‍; അമേരിക്ക ആണവ കരാറിലേക്ക് മടങ്ങിയാല്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമായ സൂചന
തെല്‍ അവീവ്: ഇറാനെ ആക്രമിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പുനരവലോകനം ചെയ്യാന്‍ നിര്‍ദേശം നല്കി ഇസ്രായേല്‍. ഇറാനുമായി 2015ലെ ആണവ കരാറിലേക്ക് അമേരിക്ക മടങ്ങുന്നത് തെറ്റായ ചുവട് വയ്പ്പായിരിക്കുമെന്നും ഇസ്രായേല്‍. തെല്‍ അവീവ് യൂനിവേഴ്സിറ്റിയിലെ ഇന്‍സറ്റിറ്റിയൂട്ട്...
കപ്പല്‍ മോചനത്തിന് ഖത്തര്‍ മധ്യസ്ഥം വഹിക്കണമെന്ന ദക്ഷിണ കൊറിയയുടെ അപേക്ഷ ഇറാന് തള്ളി
തെഹ്റാന്: ദക്ഷിണ കൊറിയന്‍ ഓയില്‍ ടാങ്കര്‍ പിടിച്ചെടുത്ത പ്രശ്നം പരിഹരിക്കുന്നതിന് രാഷ്ട്രീയ മധ്യസ്ഥത അംഗീകരിക്കില്ലെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖത്തീബ്സാദെ. കപ്പലിന്റെ വിഷയം സാങ്കേതിക പ്രശ്നമാണെന്നും മന്ത്രിയെ ഉദ്ധരിച്ച് ഇറാന്...
ഖാസിം സുലൈമാനി വധം: ട്രംപ് ഉള്‍പ്പെടെ 48 അമേരിക്കന്‍ ഉദ്യോഗസ്ഥര്ക്കെതിരേ ഇറാന്റെ ഇന്റര്‍പോള്‍ നോട്ടീസ്
തെഹ്റാന്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ വഴി റെഡ് നോട്ടീസ് അയച്ച് ഇറാന്. ഇറാന്റെ മുതിര്‍ന്ന സൈനിക ജനറല്‍ ഖാസിം സുലൈമാനി വധത്തില്‍ പങ്കുവഹിച്ച ട്രംപിനെയും മറ്റ് 47...
ഇറാന് ആണവ ശാസ്ത്രജ്ഞന്റെ കൊല മനുഷ്യാവകാശ ലംഘനമെന്ന് ഖത്തര്‍
ദോഹ: ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ആല്‍ഥാനി ഇറാന് വിദേശ കാര്യ മന്ത്രി ജവാദ് സരീഫുമായി ടെലഫോണ്‍ സംഭാഷണം നടത്തി. ഇറാന് ആണവ ശാസ്ത്രജ്ഞനും ഇറാന് പ്രതിരോധ...
ഇറാനെതിരെ നടപ്പാക്കിയ നിരോധനങ്ങളില്‍ ഇളവ് വരുത്തി ഐക്യരാഷ്ട സഭ
ന്യൂയോര്‍ക്ക്: ആണവ വിഷയത്തിലെ ഇറാനെതിരെ നടപ്പാക്കിയിരുന്ന നിരോധനങ്ങളില്‍ ഇളവ് വരുത്തി ഐക്യരാഷ്ട സഭ. സഭയുടെ 2231-ാംമത് പ്രമേയത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം ഓരോ വിഷയത്തിലും പ്രത്യേകം പ്രത്യേകം അനുവാദം ഇനി ഇറാന് ആവശ്യമില്ലെന്നാണ്...
ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന്റെ ഉപഗ്രഹ ചിത്രം പുറത്തു വിട്ട് ഇറാന്
ദോഹ: ഖത്തറിലെ അമേരിക്കന്‍ സൈനിക താവളമായ അല്‍ ഉദൈദ് ബേസിന്റെ ഉപഗ്രഹ ചിത്രം ഇറാന് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഇറാന്റെ ഉപഗ്രഹമായ അല്‍ നൂര്‍ ആണ് അല്‍ ഉദൈദിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രം...
ഇറാന് തൊടുത്ത മിസൈല്‍ പതിച്ചത് സ്വന്തം യുദ്ധക്കപ്പലില്‍; 19 നാവികര്‍ മരിച്ചു
ടെഹ്റാന്: സൈനിക പരിശീലനത്തിനിടെ അബദ്ധത്തില്‍ മിസൈല്‍ മതിച്ച് 19 ഇറാന് നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ഒമാന്‍ കടലിടുക്കില്‍ നടന്ന സൈനിക പരിശീലനത്തിനിടെയാണ് അപകടമെന്ന് ഇറാന് സൈനിക വെബ്സൈറ്റ് അറിയിച്ചു.
At...
പ്രതിസന്ധിക്കിടയിലും കരുണയുടെ കരങ്ങള്‍ നീട്ടി ഖത്തര്‍; വൈദ്യസഹായവുമായി രണ്ടാം വിമാനം ഇറാനില്‍ ഇറങ്ങി
ദോഹ: കൊറോണ വൈറസിനെതിരായ ആഭ്യന്തര പോരാട്ടത്തില്‍ സജീവ ശ്രദ്ധ പതിപ്പിക്കുന്നതിനിടയിലും അയല്‍ രാജ്യത്തേക്ക് കരുണയുടെ കരങ്ങള്‍ നീട്ടി ഖത്തര്‍. ഉപരോധത്തിന്റെ കുരുക്കകള്ക്കിടയില് പകര്‍ച്ചവ്യാധി കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്ന ഇറാനിലേക്ക് ഖത്തറിന്റെ വൈദ്യ സഹായം...