Tuesday, September 28, 2021
Tags Iraq

Tag: iraq

ഖത്തര്‍ അമീര്‍ ഇറാഖില്‍

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലെത്തി. ബഗ്ദാദ് സഹകരണ പങ്കാളിത്ത സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അമീര്‍ എത്തിയത്. അമീറിനെയും പ്രതിനിധികളെയും ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറാഖ്...

ഇറാഖ് തലസ്ഥാനത്ത് ഇരട്ട ചാവേറാക്രമണം; 28 പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന്റെ ഹൃദയഭാഗത്തുള്ള മാര്‍ക്കറ്റില്‍ ഇരട്ട ചാവേറാക്രമണം. 28 പേര്‍ കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. മാസങ്ങള്‍ നീണ്ട ശാന്തതയക്ക് ശേഷമാണ് വന്‍ ആക്രമണം നടന്നിരിക്കുന്നത്....

ഇറാഖില്‍ പ്രക്ഷോഭകര്‍ക്കു നേരെ വെടിവയ്പ്പ്; 20 പേര്‍ കൊല്ലപ്പെട്ടു

ദോഹ: ഇറാഖ് തലസ്ഥാനത്ത് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ക്യാംപിന് നേരെ അജ്ഞാത തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ ചുരുങ്ങിയത് 20 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. വെള്ളിയാഴ്ച്ച രാത്രിയാണ് തഹ്‌രീര്‍ ചത്വരത്തിന് സമീപത്ത് പ്രക്ഷോഭകര്‍...

ഇറാഖ് പ്രധാനമന്ത്രിയുടെ രാജി പാര്‍ലമെന്റ് അംഗീകരിച്ചു

ബഗദാദ: ഇറാഖ് പ്രധാനമന്ത്രി ആദില്‍ അബദുല്‍ മഹദിയുടെ രാജി പാര്‍ലമെന്റ് അംഗീകരിച്ചു. ബഗ്ദാദില്‍ നടന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലാണ് പ്രധാനമന്ത്രിയുടെ രാജിക്ക് അംഗീകാരം നല്‍കിയത്. പാര്‍ലമെന്റിലെ ഏറ്റവും വലിയ രാഷ്ട്രീയ സഖ്യത്തോട് അടുത്ത...

ഗള്‍ഫ് കപ്പ്: ഖത്തറിനെ വീഴ്ത്തി ഇറാഖ്; യുഎഇക്ക് എതിരിലാത്ത മൂന്ന് ഗോള്‍ ജയം

ദോഹ: തിങ്ങി നിറഞ്ഞ ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലെ കാണികളുടെ ആവേശത്തിനും ഖത്തറിനെ രക്ഷിക്കാനായില്ല. അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ഒന്നിനെതിരായ രണ്ട് ഗോളുകള്‍ക്ക് ഇറാഖ് ഖത്തറിനെ വീഴ്ത്തി. ആദ്യ പകുതി അവസാനിക്കുന്നതുവരെ ഇറാഖ്...

Most Read