Saturday, May 15, 2021
Tags Islamophobia

Tag: islamophobia

ക്ഷേത്രത്തില്‍ കയറി വെള്ളംകുടിച്ചതിന് മുസ്ലിം ബാലനെ തല്ലിച്ചതച്ചു (വീഡിയോ)

ലഖ്‌നോ: ദാഹിച്ചു വലഞ്ഞ മുസ്ലിം ബാലന്‍ ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ചതിന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ ശ്രിങ്കി...

മതംമാറ്റ കേസിലുള്‍പ്പെട്ട മൂന്ന് മുസ്ലിം യുവാക്കള്‍ക്കെതിരായ ആരോപണം വ്യാജമെന്ന് ഉത്തര്‍പ്രദേശ് പോലിസ്

ബറേലി: യുപി സര്‍ക്കാര്‍ നടപ്പിലാക്കിയ മതംമാറ്റം തടയല്‍ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിന് തെളിവുകള്‍. രണ്ടു ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലുള്‍പ്പെട്ട മൂന്ന് മുസ്ലിം യുവാക്കള്‍ക്കെതിരായ ആരോപണം വ്യാജമാണെന്ന് പോലിസ് കണ്ടെത്തി....

ഇസ്ലാമോഫോബിയ: കാന്തപുരത്തിന്റെ പേരിലുള്ള പ്രസ്താവന വ്യാജമെന്ന്

കോഴിക്കോട്: ഇസ്ലാമോഫോബിയ ആയുധമാക്കി രാഷ്ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അങ്ങനെയൊരു ആവശ്യം...

ഇസ്ലാമും തീവ്രവാദവും തമ്മില്‍ ബന്ധമില്ല: ഖത്തര്‍ വിദേശകാര്യ മന്ത്രി

ദോഹ: ഇസ്ലാമും തീവ്രവാദവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. തീവ്രവാദങ്ങള്‍ മതവുമായോ സമൂഹവുമായോ ബന്ധപ്പെടുത്തി കാണുന്നത് തികച്ചും തെറ്റായ പ്രവണതയാണ്. തീവ്രവാദ സ്വരങ്ങളുടെ...

ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ സ്‌ഫോടനം; നാലുപേര്‍ക്ക് പരിക്ക്

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിപാടിയില്‍ സ്ഫോടനം. നാല് പേര്‍ക്ക് പരിക്കേറ്റു. ഒന്നാം ലോക യുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിലാണ് സ്‌ഫോടനമുണ്ടായത്. റിയാദിലെ ഫ്രഞ്ച് എംബസിയാണ് ഇത്...

ഫ്രാന്‍സിലെ നോത്രദാം കത്തീഡ്രലിന് സമീപം ആക്രമണം; സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു; ഭീകരാക്രമണമെന്ന് മേയര്‍

നീസ്: ഫ്രാന്‍സിലെ നീസ് നഗരത്തില്‍ ഒരു സ്ത്രീയുടെ തല അക്രമി കത്തികൊണ്ട് അറുത്തുമാറ്റി. ചര്‍ച്ചിലെ മറ്റുരണ്ടുപേരെയും ഇയാള്‍ വധിച്ചു. സംഭവം ഭീകരാക്രമണം ആണെന്ന് നഗരത്തിന്റെ മേയര്‍ ക്രിസ്റ്റ്യന്‍ എസ്‌ട്രോസി പറഞ്ഞു. നീസ് നഗരത്തിലെ...

ഖത്തറിലെ മൂന്ന് സ്ഥാപനങ്ങള്‍ കൂടി ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കും

ദോഹ: ഫ്രാന്‍സിന്റെ ഇസ്ലാം വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ഖത്തറിലെ മൂന്ന് സ്ഥാപനങ്ങള്‍ കൂടി ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ആസ്പയര്‍ സോണിലെ അപ്രൂവ്ഡ് മാര്‍ക്കറ്റ്, ഖുലൂദ് ഫാര്‍മസി, ലെ ട്രാന്‍ ബ്ലൂ റസ്റ്റൊറന്റ്...

ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്ലാം വിരുദ്ധ പരാമര്‍ശം; ഖത്തറിലെ അല്‍മീറ സൂപ്പര്‍ മാര്‍ക്കറ്റ് ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കി

ദോഹ: ഖത്തറിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ അല്‍ മീറ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനി തങ്ങളുടെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ഫ്രാന്‍സിന്റെ ഉല്‍പന്നങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇസ്ലാമിനും...

സോഷ്യല്‍ മീഡിയയില്‍ മുസ്ലിം വിരുദ്ധ പ്രചാരണം; യുഎഇയില്‍ മൂന്ന് ഇന്ത്യക്കാര്‍ക്കെതിരേ കൂടി നടപടി

ദുബയ്: ഇന്ത്യന്‍ എംബസി ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും സോഷ്യല്‍ മീഡിയയിലെ മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്ക് അറുതിയായില്ല. ഇസ്ലാമിനും മുസ്ലികള്‍ക്കുമെതിരേ വെറുപ്പ് പടര്‍ത്തുന്ന പോസ്റ്റുകളുടെ പേരില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍ ജോലി നഷ്ടപ്പെട്ടതായി...

മുസ്ലിം വിദ്വേഷ പോസ്റ്റുകള്‍ ഇട്ടയാള്‍ തങ്ങളുടെ ജീവനക്കാരന്‍ അല്ലെന്ന് ഖത്തര്‍ കൊമേഴ്‌സ്യല്‍ ബാങ്ക്

ദോഹ: കൊമേഴ്‌സ്യല്‍ ബാങ്ക് ജീവനക്കാരന്‍ എന്ന മേല്‍വിലാസത്തോടെ ട്വിറ്ററില്‍ മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ ഇട്ടയാള്‍ വ്യാജനെന്ന് ഖത്തര്‍ കൊമേഴ്‌സ്യല്‍ ബാങ്ക്. വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ബാങ്കിന്റെ പേര് ദുരുപയോഗം ചെയ്യുന്ന ഇത്തരക്കാരെ...

വിദ്വേഷപ്രചാരണം: പ്രതിഷേധം ശക്തമായപ്പോള്‍ മാപ്പ് പറഞ്ഞ് സോഹന്‍ റോയ്

ദുബയ്: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷം പരത്തുന്ന കവിത രചിച്ച യുഎഇയിലെ മലയാളി വ്യവസായി സോഹന്‍ റോയി മാപ്പ് പറഞ്ഞു. കൊറോണ പരത്തുന്നത് മുസ്ലിംകളാണെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ സോഹന്‍ റോയി എഴുതിയ കവിതക്കെതിരേ വ്യാപക പ്രതിഷേധം...

കൊറോണ പടര്‍ത്തുന്നത് മുസ്ലിംകളാണെന്ന പ്രചാരണവുമായി ദുബയിലെ മലയാളി വ്യവസായി; പ്രതിഷേധം ശക്തം

കൊറോണ പടര്‍ത്തുന്നത് മുസ്ലിംകളാണെന്ന് ധ്വനിപ്പിക്കുന്ന പ്രചാരണവുമായി ദുബയിലെ മലയാളി വ്യവസായി. ഏരീസ് ഗ്രൂപ്പ് മേധാവിയും സിനിമാ സംവിധായകനുമായ സോഹന്‍ റോയ് ട്വീറ്റ് ചെയ്ത കവിതക്കെതിരേ പ്രതിഷേധം ശക്തമായി. ഇത് സംഘ് പരിവാര്‍ ഗ്രൂപ്പുകള്‍...

Most Read