Wednesday, August 4, 2021
Tags Israel prime miister

Tag: israel prime miister

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ജറുസലം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച ചടങ്ങില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. 'നിങ്ങള്‍ക്ക് മര്‍ദ്ദിക്കാനുള്ള മൃഗങ്ങളല്ല സ്ത്രീകള്‍. മൃഗങ്ങളെ മര്‍ദ്ദിക്കാന്‍ പാടില്ല എന്നല്ലേ പറയാറുളളത്. മൃഗങ്ങളോട് അനുകമ്പ കാണിക്കുന്നവരാണ് നമ്മള്‍....

സമാധാന നൊബേലിന് അബൂദബി കിരീടാവകാശിയുടെയും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെയും പേരുകളും

ദുബൈ: അബൂദബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാന്‍, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരെ സമാധാന നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കേണ്ടവരുടെ പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്തു. സമാധാന നൊബേല്‍ ജേതാവ് ഡേവിഡ്...

Most Read