Friday, September 17, 2021
Tags Israel

Tag: israel

ഗസയില്‍ ഇസ്രായേല്‍ ബോംബ് വര്‍ഷം; സംഘര്‍ഷം രൂക്ഷമാവുന്നു

ഗസാ സിറ്റി: ഗസയിലെ നിരവധി പ്രദേശങ്ങളില്‍ തിങ്കളാഴ്ച്ച രാവിലെ ഇസ്രായേലി ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തി. ഗസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയാണ് ബോംബിങ് എന്നാണ് ഇസ്രായേലിന്റെ അവകാശ വാദം. ഇരുഭാഗത്തും ആളപായമുണ്ടായതായി...

അതീവ സുരക്ഷയുള്ള ജയിലില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് ഫലസ്തീന്‍കാരെ കൂടി പിടികൂടിയതായി ഇസ്രായേല്‍

തെല്‍ അവീവ്: ഇസ്രായേലിന്റെ അതീവ സുരക്ഷയുള്ള ജയിലില്‍ നിന്ന് ഈയാഴ്ച്ച ആദ്യം രക്ഷപ്പെട്ട ആറ് ഫലസ്തീന്‍ തടവുകാരില്‍ രണ്ടുപേരെ കൂടി പിടികൂടിയതായി ഇസ്രായേല്‍ പോലിസ്. സക്കരിയ സുബൈദി, മഹ്‌മൂദ് അല്‍ റിദ എന്നിവരെയാണ്...

ഇസ്രായേല്‍ ഗസാ അതിര്‍ത്തിയില്‍ വെടിവയ്പ്പ്; 41 പേര്‍ക്ക് പരിക്ക്

ഗസാ സിറ്റി: ഇസ്രയേല്‍- ഗസാ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാവുന്നു. ഇസ്രയേല്‍ സൈന്യത്തിനെതിരായ പ്രതിഷേധത്തിനു നടന്ന വെടിവയ്പ്പില്‍ 41 പേര്‍ക്ക് പരുക്ക്. 52 വര്‍ഷം മുന്‍പ് നടന്ന മസ്ജിദുല്‍ അഖ്‌സ തീവയ്പ്പിന്റെ ഓര്‍മ പുതുക്കി...

ദക്ഷിണ ലബ്‌നാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം

തെല്‍ അവീവ്: ദക്ഷിണ ലബ്‌നാനിലെ നിരവധി കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ബോംബിട്ടു. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് തങ്ങള്‍ക്ക് നേരെ റോക്കറ്റുകള്‍ തൊടുത്തുവിട്ടതിനുള്ള തിരിച്ചടിയാണിതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. റോക്കറ്റുകള്‍ വിക്ഷേപിച്ച കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം...

ഫലസ്തീനെ കൊന്നൊടുക്കാൻ ഇസ്രായേലിന് അത്യാധുനിക ആയുധങ്ങൾ കൈമാറി അമേരിക്ക

ഫലസ്തീനെ കൊന്നൊടുക്കാൻ ഇസ്രായേലിന് അത്യാധുനിക ആയുധങ്ങൾ കൈമാറി അമേരിക്ക. 73.5 കോടി ഡോളറിന്‍റെ ആയുധങ്ങളാണ് ബൈഡൻ ഭരണകൂടം ഇസ്രായേലിന് കൈമാറിയത്. ബോംബുകളെ കൂടുതല്‍ കൃത്യതയുള്ള മിസൈലുകളാക്കി മാറ്റുന്ന ​​ജെ.ഡി.എ.എമ്മുകളാണ്​ ഇതില്‍ പ്രധാനം. ഗസ്സയില്‍...

ഗസയിൽ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ അപലപിച്ച് ഖത്തർ ഭരണകൂടം

ഗസയിൽ ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി ആസ്ഥാനത്തിന് നേരെ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ അപലപിച്ച് ഖത്തർ ഭരണകൂടം. റെഡ് ക്രസന്റ് ആസ്ഥാനത്തിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് ഫലസ്തീൻകാർ കൊല്ലപ്പെടുകയും...

ഇസ്രായേലി കുടിയേറ്റ കേന്ദ്രത്തിലെ ജൂത ആരാധനാലയം തകര്‍ന്ന് രണ്ട് മരണം; 150ഓളം പേര്‍ക്ക് പരിക്ക്

തെല്‍ അവീവ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജൂതപ്പള്ളിയില്‍ തട്ട് തകര്‍ന്നുവീണ് രണ്ട് മരണം. 150ലേറെ പേര്‍ക്ക് പരിക്ക്. ജൂതന്മാരുടെ ഉല്‍സവമായ ഷാവൂത്ത് ഉല്‍സവത്തിനോടനുബന്ധിച്ച് തീവ്രയാഥാസ്ഥിതിക വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിന് ജുതന്മാര്‍ ഒരുമിച്ച് കൂടിയ പരിപാടിക്കിടെയാണ് ദുരന്തം....

യുഎഇയും ഇസ്രായേലും സംയുക്തമായി ഡ്രോണ്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നു

ദുബൈ: ഡ്രോണുകളുടെ ആക്രമണ ഭീഷണി ചെറുക്കാനുള്ള സംവിധാനം വികസിപ്പിക്കുന്നതിന് യുഎഇയും ഇസ്രായേലും കൈകോര്‍ക്കുന്നു. എഡ്ജ് എന്ന പേരിലുള്ള യുഎഇയിലെ ടെക്‌നോളജി ഗ്രൂപ്പ് ഇസ്രായേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡ്‌സ്ട്രീസുമായി ചേര്‍ന്നാണ് ആളില്ലാ വിമാനങ്ങളെ തടയാനുള്ള സംവിധാനം...

ഇറാനെ ആക്രമിക്കാനുള്ള മുന്നൊരുക്കങ്ങള്‍ കൂടുതല്‍ വികസിപ്പിക്കാന്‍ ഇസ്രായേല്‍; അമേരിക്ക ആണവ കരാറിലേക്ക് മടങ്ങിയാല്‍ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് വ്യക്തമായ സൂചന

തെല്‍ അവീവ്: ഇറാനെ ആക്രമിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പുനരവലോകനം ചെയ്യാന്‍ നിര്‍ദേശം നല്‍കി ഇസ്രായേല്‍. ഇറാനുമായി 2015ലെ ആണവ കരാറിലേക്ക് അമേരിക്ക മടങ്ങുന്നത് തെറ്റായ ചുവട് വയ്പ്പായിരിക്കുമെന്നും ഇസ്രായേല്‍. തെല്‍ അവീവ് യൂനിവേഴ്‌സിറ്റിയിലെ ഇന്‍സറ്റിറ്റിയൂട്ട്...

സ്വതന്ത്ര ഫലസ്തീന്‍ സാധ്യമാകും വരെ ഇസ്രായേലുമായി കൈകോര്‍ക്കില്ലെന്ന് സൗദി

റിയാദ്: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സാധ്യമാകാതെ ഇസ്രായേലുമായി ഒരുതരത്തിലുമുള്ള അനുരഞ്ജനത്തിനുമില്ലെന്ന് സൗദി വിദേശ മന്ത്രി. മറ്റ് ചില അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായുണ്ടാക്കിയ സമാധാന കാരാറില്‍ പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. എക്കാലത്തും സമാധാനം ആഗ്രഹിക്കുന്ന...

ഇറാന്‍ ആണവ ശാസ്ത്രജ്ഞന്റെ കൊല മനുഷ്യാവകാശ ലംഘനമെന്ന് ഖത്തര്‍

ദോഹ: ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ആല്‍ഥാനി ഇറാന്‍ വിദേശ കാര്യ മന്ത്രി ജവാദ് സരീഫുമായി ടെലഫോണ്‍ സംഭാഷണം നടത്തി. ഇറാന്‍ ആണവ ശാസ്ത്രജ്ഞനും ഇറാന്‍ പ്രതിരോധ...

വഞ്ചനയുടെ പുതിയ അധ്യായം; യുഎഇയും ബഹ്‌റൈനും ഇസ്രായേല്‍ ബന്ധത്തിനുള്ള കരാറില്‍ ഒപ്പുവച്ചു

ദോഹ: ഫലസ്തീന്‍കാര്‍ക്ക് സ്വതന്ത്ര രാജ്യം അനുവദിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ലെന്ന അറബ് രാഷ്ട്രങ്ങളുടെ പൊതു നിലപാടില്‍ നിന്ന് പിന്മാറി യുഎഇയും ബഹ്‌റൈനും ഇന്ന് ജൂതരാഷ്ട്രവുമായി കരാറിലൊപ്പിട്ടു. ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന കരാര്‍...

സിറിയന്‍ തലസ്ഥാനത്ത് ഇസ്രായേല്‍ വ്യോമാക്രമണം; സിവിലിയന്‍മാര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിന് സമീപം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സിവിലിയന്‍മാര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ഒരു സിവിലിയന്‍, മൂന്ന് സര്‍ക്കാര്‍ സൈനികര്‍,...

ലബ്‌നാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം

ബെയ്‌റൂത്ത്: ലബ്‌നാനിലെ ഹിസ്ബുല്ല നിരീക്ഷണ പോസ്റ്റുകള്‍ക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് സൈനികര്‍ക്കു നേരെ വെടിവയ്പ്പ് നടന്നതിനെ തുടര്‍ന്നാണ് വ്യോമാക്രമണമെന്നാണ് റിപോര്‍ട്ട്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ യുഎന്‍ അതിര്‍ത്തി രേഖയ്ക്ക് സമീപം മനാറ എന്ന...

ഇസ്രായേലുമായി അവിശുദ്ധ കൂട്ടുകെട്ട്; യുഎഇക്കെതിരേ ശക്തമായ നടപടിക്കൊരുങ്ങി തുര്‍ക്കി

അങ്കാറ: ഇസ്രായേലുമായി സമ്പൂര്‍ണ ബന്ധത്തിന് തയ്യാറായ യുഎഇയുമായി നയതന്ത്ര ബന്ധം വിഛേദിക്കാന്‍ ഒരുങ്ങി തുര്‍ക്കി. യുഎഇയുടെ ഇസ്രായേല്‍ ബന്ധത്തില്‍ പ്രതിഷേധിച്ച് നയതന്ത്ര ബന്ധം വിച്ഛേദിക്കുകയോ അംബാസിഡറെ തിരിച്ചുവിളിക്കുയോ ചെയ്യുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ്...

ലബ്‌നാന്‍-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; പ്രദേശവാസികള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ഇസ്രായേല്‍ സൈന്യം

ജറുസലേം: ലബ്‌നാനോട് ചേര്‍ന്ന ഇസ്രായേലിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ്. ഇസ്രായേല്‍ സൈന്യവും ഹിസ്ബുല്ല പോരാളികളും തമ്മിലാണ് വെടിവയ്പ്പ് നടന്നതെന്ന് ഇസ്രായേലിന്റെ എന്‍12 ടിവി ന്യൂസ് റിപോര്‍ട്ട് ചെയ്തു. അതിര്‍ത്തിയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു...

Most Read