Wednesday, June 16, 2021
Tags Israeli settlements

Tag: Israeli settlements

പ്രതികരിക്കുന്നവരെ നിശ്ശബ്ദമാക്കാന്‍ ശ്രമം; ഫലസ്തീനികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഇസ്രായേല്‍

ഗസ: അടുത്ത 48 മണിക്കൂറിനുള്ളില്‍ നൂറുകണക്കിന് ഫലസ്തീന്‍ ബുദ്ധിജീവികളെയും എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍. അധിനിവേശ പദ്ധതിയെ എതിര്‍ക്കുകയും സ്വാതന്ത്ര്യം ആവശ്യപ്പെടുകയും ചെയ്യുന്ന ഫലസ്തീന്‍കാര്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേലെന്ന് ഫലസ്തീന്‍ ബുദ്ധിജീവിയായ...

ഇസ്രായേലി കുടിയേറ്റ കേന്ദ്രത്തിലെ ജൂത ആരാധനാലയം തകര്‍ന്ന് രണ്ട് മരണം; 150ഓളം പേര്‍ക്ക് പരിക്ക്

തെല്‍ അവീവ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജൂതപ്പള്ളിയില്‍ തട്ട് തകര്‍ന്നുവീണ് രണ്ട് മരണം. 150ലേറെ പേര്‍ക്ക് പരിക്ക്. ജൂതന്മാരുടെ ഉല്‍സവമായ ഷാവൂത്ത് ഉല്‍സവത്തിനോടനുബന്ധിച്ച് തീവ്രയാഥാസ്ഥിതിക വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിന് ജുതന്മാര്‍ ഒരുമിച്ച് കൂടിയ പരിപാടിക്കിടെയാണ് ദുരന്തം....

ഇസ്രായേല്‍ ബോംബിങില്‍ ഗസാ സിറ്റിയിലെ ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു; മരണം 56 ആയി, സംഘര്‍ഷം ശക്തമാകുന്നു

ഗസാ സിറ്റി: മൂന്നാം ദിവസവും തുടരുന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഗസാ സിറ്റി കമാന്‍ഡര്‍ കൊല്ലപ്പെട്ടു. കമാന്‍ഡര്‍ ബാസിം ഇസ്സ ഉള്‍പ്പെടെ മുതിര്‍ന്ന 16 നേതാക്കള്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഫലസ്തീന്‍ സായുധ സംഘടനകളുടെയും...

ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

തൊടുപുഴ: ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് മരിച്ചത്. കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ ഒരു ഇസ്രായേല്‍...

ഗസയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു; തിരിച്ചടിച്ച് ഹമാസ്

ഗസാ സിറ്റി: വിശുദ്ധ റമദാനിന്റെ അവസാന നാളുകളില്‍ നോമ്പെടുത്ത് പ്രാര്‍ഥനാ നിരതരായിരിക്കുന്ന വിശ്വാസികള്‍ക്കു നേരെ ഇസ്രായേല്‍ ബോംബര്‍ വിമാനങ്ങള്‍ ആക്രമണം തുടരുന്നു. ഇന്ന് രാവിലെയും തുടര്‍ന്ന ആക്രമണത്തില്‍ ഇതിനകം ഒമ്പതു കുരുന്നുകള്‍ ഉള്‍പ്പെടെ...

ഫലസ്തീന്‍ ഞങ്ങളുടെ ഹൃദയത്തിലുണ്ട്; ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ ഖത്തര്‍ ഫുട്‌ബോള്‍ ടീമുകളുടെ ഐക്യദാര്‍ഡ്യം (വീഡിയോ)

ദോഹ: ഇസ്രായേല്‍ അതിക്രമത്തിനെതിരേ പൊരുതുന്ന ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഖത്തറിലെ പ്രമുഖ ഫുട്‌ബോള്‍ ടീമുകള്‍. ഇന്നലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന അമീര്‍ കപ്പ് സെമി ഫൈനലിന് തൊട്ടുമുമ്പാണ് അല്‍...

മസ്ജിദുല്‍ അഖ്‌സയില്‍ ഇസ്രായേല്‍ സൈന്യത്തെ വിറപ്പിച്ച് ഫലസ്തീന്‍ യുവത

ജീവനും രക്തവും നല്‍കി അല്‍ അഖ്‌സ ഞങ്ങള്‍ തിരിച്ചു പിടിക്കും... മുസ്ലിംകളുടെ പുണ്യഗേഹമായ അല്‍ അഖ്‌സ പള്ളി അഥവാ ബൈതുല്‍ മുഖദ്ദസില്‍ നിന്ന് ലൈലതുല്‍ ഖദ്‌റിന്റെ രാവില്‍ ഉയര്‍ന്ന ഈ മുദ്രാവാക്യം ഇസ്രായേല്‍...

മസ്ജിദുല്‍ അഖ്‌സയിലെ ഇസ്രായേല്‍ അതിക്രമം; ഖത്തര്‍ അധ്യക്ഷതയില്‍ അറബ് ലീഗിന്റെ അസാധാരണ യോഗം തിങ്കളാഴ്ച്ച

ദോഹ: അറബ് ലീഗിന്റെ സ്ഥിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന അസാധാരണ യോഗം തിങ്കളാഴ്ച്ച നടക്കും. ഫലസ്തീന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് യോഗം വിളിച്ചിരിക്കുന്നതെന്ന് അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അംബാസഡര്‍ ഹുസ്സാം സാക്കി പറഞ്ഞു....

മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ഥന നടത്തുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്രായേല്‍ സൈന്യം; കല്ലുകളും കസേരകളുമായി നേരിട്ട് വിശ്വാസികള്‍

ജറുസലേം: മുസ്ലിംകളുടെ വിശുദ്ധ ഗേഹമായ മസ്ജിദുല്‍ അഖ്‌സയില്‍(ബൈതുല്‍ മുഖദ്ദസ്) ഇസ്രായേലി സൈന്യത്തിന്റെയും പോലിസിന്റെയും അതിക്രമം. വെള്ളിയാഴ്ച്ച രാത്രി മുഴുവന്‍ നീണ്ട സംഘര്‍ഷത്തില്‍ 205 ഫലസ്തീന്‍കാര്‍ക്കും 17 പോലിസുകാര്‍ക്കും പരിക്കേറ്റു. റമദാനിലെ അവസാന വെള്ളിയാഴ്ച്ച രാത്രി...

അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായേലി അധിവാസം സമാധാനത്തിന് തടസ്സം: ശെയ്ഖ ആലിയ

ന്യൂയോര്‍ക്ക്: അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായേലി അധിവാസം നിയമവിരുദ്ധവും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെയുള്ള സമാധാനത്തിന് തടസ്സവുമാണെന്ന് ആവര്‍ത്തിച്ച് ഖത്തര്‍. ഇസ്രായേല്‍ കൈയേറിയ സിറിയന്‍ അറബ് ഗോലാനില്‍ ഇസ്രായേലി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര അംഗീകാരമില്ല. ഗോലാനിലെ...

Most Read