Wednesday, September 22, 2021
Tags Italy

Tag: Italy

സൗദിക്കും യുഎഇക്കും ആയുധം നല്‍കുന്നത് നിര്‍ത്തിവച്ച് ഇറ്റലി

ദുബൈ: സൗദി അറേബ്യക്കും യുഎഇക്കും ആയിരക്കണക്കിന് മിസൈലുകള്‍ വില്‍പ്പന നടത്താനുള്ള പദ്ധതി ഇറ്റലി നിര്‍ത്തിവച്ചു. യമന്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടുവെന്നാരോപിച്ചാണ് നടപടി. നേരത്തേ 18 മാസത്തേക്ക് ഇരു രാജ്യങ്ങള്‍ക്കുമുള്ള ആയുധവില്‍പ്പന ഇറ്റലി സസ്‌പെന്റ് ചെയ്തിരുന്നു....

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി വിട വാങ്ങി

റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസവും 1982ലെ ലോകകപ്പ് ഹീറോയുമായ പൗലോ റോസി(64) അന്തരിച്ചു. ഇന്ന പുലര്‍ച്ചെ ഇറ്റാലിയന്‍ മാധ്യമങ്ങളാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പുറത്തുവിട്ടത്. അര്‍ജന്റീനിയന്‍ താരം ഡീഗോ മറഡോണ മരിച്ച് രണ്ടാഴ്ച...

ഇന്നലെ ഇറ്റലി, ഇന്ന് സ്‌പെയിന്‍; കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ അഞ്ചാമതെത്തി

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെയും സ്‌പെയിനിനെയും മറികടന്ന് ലോകത്ത് അഞ്ചാമതെത്തി. ശനിയാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 2.45 ലക്ഷം കടന്നു. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന സ്പെയിന്‍(2.41 ലക്ഷം...

മഹാമാരിയെ നേരിടാന്‍ ഖത്തറിന്റെ കാരുണ്യം; രണ്ട് താല്‍ക്കാലിക ആശുപത്രികളുമായി ഖത്തര്‍ സൈനിക വിമാനം ഇറ്റലിയില്‍

ദോഹ: കൊറോണ പടര്‍ന്നുപിടിച്ച ഇറ്റലിയിലേക്ക് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ നിര്‍ദേശത്തില്‍ ഖത്തറിന്റെ കാരുണ്യം. രണ്ട് ഫീല്‍ഡ് ഹോസ്പിറ്റലുകള്‍ സജ്ജീകരിക്കാനുള്ള സാധനസാമഗ്രികള്‍ ഖത്തര്‍ അമീരി ഫോഴ്‌സിന്റെ സൈനിക വിമാനത്തില്‍ ഇറ്റലിയില്‍...

Most Read