Thursday, March 4, 2021
Tags Jamal Khashoggi

Tag: Jamal Khashoggi

ഖഷഗ്ജിയെ കൊന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉത്തരവ് പ്രകാരമെന്ന് യുഎസ് അന്വേഷണ റിപോര്‍ട്ട്

വാഷിങ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകനും ഭരണകൂട വിമര്‍ശകനുമായ ജമാല്‍ ഖഷഗ്ജിയെ വധിക്കാന്‍ കൊലയാളി സംഘത്തെ അയച്ചത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അംഗീകാരത്തോടെയാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍. 2018ലെ കൊലപാതകത്തില്‍ സൗദി...

ജമാല്‍ ഖഷഗ്ജിയുടെ കുടുംബം കൊലയാളികള്‍ക്ക് മാപ്പ് കൊടുത്തു

റിയാദ്: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ മകന്‍ കൊലയാളികള്‍ക്ക് മാപ്പ് കൊടുത്തതായി പ്രസ്താവന ഇറക്കി. സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായ ഖഷഗ്ജി തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനകത്ത് വച്ച് 2018...

ഖഷഗ്ജിയുടെ കൊലപാതകം: സൗദി അറേബ്യ അഞ്ച്‌പേര്‍ക്ക് വധശിക്ഷ വിധിച്ചു

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തിയ കേസില്‍ സൗദി അറേബ്യ അഞ്ചു പേര്‍ക്ക് വധശിക്ഷ വിധിച്ചു. എന്നാല്‍, കൊലയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന രണ്ടു പ്രമുഖരെ കുറ്റവിമുക്തരാക്കിയതായും സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കൊലപാതകത്തില്‍ നേരിട്ട്...

Most Read