Tags Japan
Tag: Japan
കൊറോണ പ്രതിരോധം: ജപ്പാന് 20 രാജ്യങ്ങള്‍ക്കു സൗജന്യമായി മരുന്ന് നല്‍കും
അങ്കാറ: തുര്‍ക്കി ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ക്ക് ജപ്പാന് സൗജന്യമായി പനിയെ പ്രതിരോധിക്കാനുള്ള സൗജന്യ മരുന്ന് നല്കാന് തീരുമാനിച്ചതായി ജപ്പാന് വേദശകാര്യമന്ത്രി തോഷിമിറ്റ്സു മൊതേഗി പറഞ്ഞു. നിലവില്‍ ക്ലിനിക്കല്‍ ടെസ്റ്റ് പുരോഗമിക്കുന്ന അവിഗാന്‍ എന്ന...